News

വയനാടിനായി ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ ഇതുവരെ ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ദുരന്തത്തിന്‍റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് ശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങൾക്കും...

കോട്ടയം പാതയിൽ ഇന്ന് മുതൽ പുതിയ മെമു

യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയിൽ ഇന്ന് മുതൽ പുതിയ മെമു (തിങ്കൾ മുതൽ വെള്ളി വരെ) സർവീസ് തുടങ്ങി. രാവിലെ 6.15ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തുന്ന...

എയർഷോ കാണാനെത്തിയത് 13 ലക്ഷം പേർ, സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി

ചെന്നൈയിലെ വ്യോമസേന എയർഷോ ദുരന്തത്തിൽ മരണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിർജലീകരണം കാരണം 250ലേറെ പേർ കുഴഞ്ഞു വീണതായും റിപ്പോർട്ടുണ്ട്. https://www.youtube.com/watch?v=q-fsTbdAIQw https://pala.vision/legislatives-session-protesst-against-cheif-minister വാർത്തകൾ വാട്സ്...

നിയമസഭാ സമ്മേളനം; മുഖ്യമന്ത്രിക്കെതിരെ നടുത്തളത്തിൽ പ്രതിഷേധം

നിയമസഭാ സമ്മേളനത്തിൽ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയാണ് പ്രതിഷേധം. ചോദ്യങ്ങൾ വെട്ടിമാറ്റിയതിലും, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ആക്കിയതിലും സ്പീക്കർ എ എൻ ഷംസീറിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നു....

പ്രതിപക്ഷ നേതാവിൻ്റെ മൈക് ഓഫ് ചെയ്ത് സ്പീക്കർ, പ്രതിപക്ഷം ഇറങ്ങി പോയി

തുടക്കത്തിൽ തന്നെ ബഹളത്തിൽ മുങ്ങി നിയമസഭാ. സഭയിൽ ADGP വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിൻ്റെ മൈക് സ്പീക്കർ ഓഫ് ചെയ്ത‌താണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഭയമാണ് ഭരണപക്ഷത്തിനെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്....

സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ...

വായനജനങ്ങളെ ഒന്നിപ്പിക്കുകയും അറിവ് വളർത്തുകയും ചെയ്യുന്നു

2024 ലെ അന്താരാഷ്ട്ര സാക്ഷരതാദിനം സെപ്തംബര്‍ 9, 10 തീയതികളില്‍ യവോണ്ടെയില്‍ ആഘോഷിക്കുകയുണ്ടായി. ഈ വര്‍ഷത്തെ ലോകദിനത്തിനു തെരഞ്ഞെടുത്ത പ്രമേയം, ''പ്രൊമോട്ടിംഗ് മള്‍ട്ടിലിംഗ്വല്‍ എഡ്യൂക്കേഷന്‍: ലിറ്ററസി ഫോര്‍ മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആന്‍ഡ് പീസ്'...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം,...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img