News

പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം

മബം​ഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയിൽ അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. വാഹനകൾക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൽക്കരി...

‘അജിത് കുമാറിനെ മാറ്റിയത് ശിക്ഷണ നടപടി, CPI സമ്മർദ്ദം പ്രയോഗിക്കുന്നില്ല’

ADGP അജിത് കുമാറിനെ ഉയർന്ന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷണ നടപടിയാണെന്ന് CPI നേതാവും മുൻമന്ത്രിയുമായ VS സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ നടപടി ഇടയാക്കിയെന്നും. ഏത്...

NK പ്രേമചന്ദ്രൻ എംപിക്കെതിരെ BJP പ്രതിഷേധം

NK പ്രേമചന്ദ്രൻ MPക്കെതിരെ പ്രതിഷേധവുമായി BJP പ്രവർത്തകർ. പെരിനാട് റെയിൽവേ സ്റ്റേഷനിലായിരുന്നു പ്രതിഷേധം. MPയുടെ ഹിന്ദുവിരുദ്ധ പരാമർശം ആരോപിച്ചും, മെമു ട്രെയിനിനായി MP ഒന്നും ചെയ്തില്ലെന്നും കാട്ടിയായിരുന്നു പ്രതിഷേധം. പൂജവയ്പിനോട് അനുബന്ധിച്ച് അവധി...

മകളുടെ വിവാഹദിനത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. എരുമേലി പാണപിലാവ് ഗവൺമെന്റ് സ്കൂൾ ഹെഡ്മ‌ിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. മകളുടെ വിവാഹശേഷം കോട്ടയം...

പാലാ അൽഫോൻസ കോളേജ് ഡയമണ്ട് ജൂബിലി സമാപനാഘോഷങ്ങൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

പാലാ : പരിപൂർണ്ണതയും, പര്യാപ്തയുമായ വനിതയെ രൂപപ്പെടുത്തുക എന്ന കുലീന ദൗത്യം ആറ് പതിറ്റാണ്ടുകളായി അതിൻ്റെ പൂർണ്ണതയിൽ പാലിച്ചു പോരുന്നതിൻ്റെ ചാരിതാർത്ഥ്യത്തോടെ പാലാ അൽഫോൻസ കോളേജ് ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ സമാപനം ഒക്ടോബർ...

മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ നിന്ന് പച്ചപ്പ് നിറഞ്ഞ അന്റാർട്ടിക്കയിലേക്കുള്ള ദൂരം ഇനി അതിവിദൂരമല്ല

കാലാവസ്ഥ വ്യതിയാനത്താൽ ഇപ്പോൾ മഞ്ഞുമലയിൽ ചെറിയ സസ്യജാലങ്ങൾ ഉണ്ടാകുന്നതായി എക്സീറ്റർ,ഹാർട്ട്ഫോർഡ് എന്നീ സർവകലാശാലകളും, ബ്രിട്ടീഷ് ആന്റാർട്ടിക് സർവേയും ചേർന്ന് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. 1986-ൽ അന്റാർട്ടിക്ക പെനിൻസുലയിൽ 0.4 ചതുരശ്ര കിലോമീറ്റർ പച്ചപ്പാണുണ്ടായിരുന്നത്, എന്നാൽ...

തൊഴിൽ നിയമങ്ങൾ പാലിക്കുന്നുവെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് & യംഗ് എന്ന കമ്പനിയുടെ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത്...

ബംഗ്ലാദേശിനെതിരെ വിജയത്തിന് ശേഷം അതൃപ്തി പ്രകടമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

പുതിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ കുതിപ്പ് തുടരുകയാണ് ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര തൂത്തുവാരിയ ശേഷം ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചു. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ്...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img