News

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍. നല്ല സ്ഥാനാര്‍ഥികളെ കിട്ടിയാല്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്‌മെന്റ് എന്നാ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു....

വാഗമൺ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി വീണ്ടും തുറന്നു

ഇടുക്കി വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം പേരാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചത്. മഴക്കാലത്ത് സുരക്ഷ മുൻനിർത്തിയാണ് പാലം അടച്ചിട്ടത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ...

പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമല്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ

 നിയമസഭയിൽ വ്യക്തമാക്കി. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുകയാണ് ഉണ്ടായത്, ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയ. കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലാണ്, നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം...

രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് ബ്രിഡ്ജ് പാമ്പൻ പാലം ; ഈ മാസം ഉദ്ഘാടനം ചെയ്യും

മധ്യഭാഗം മുഴുവനായും മുകളിലേക്ക് ഉയർത്താൻ കഴിയുന്ന പുതിയ പാമ്പൻ പാലം ഈ മാസം ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് ബ്രിഡ്ജാണിത്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ പാമ്പൻ പാലം ഒരു വിസ്മയക്കാഴ്ചയാണ്....

അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം

നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി തടസ്സപ്പെട്ടതോടെ 30 ലക്ഷത്തിലേറെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലായി. മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു....

വിരമിച്ച അനദ്ധ്യാപകരെ ആദരിച്ച് ദേവമാതാ കോളേജ്

കുറവിലങ്ങാട് : സേവനത്തിൽ നിന്നും വിരമിച്ച അനദ്ധ്യാപകരെ ദേവമാതാ കോളേജ്, വജ്രജൂബിലി വർഷത്തിൽ ആദരിച്ചു. മാഗ്നസ് 2024 എന്ന പേരിൽ കോളേജിൽ നടന്ന അനദ്ധ്യാപകസംഗമം ഒരു വേറിട്ട അനുഭവമായി. മൺമറഞ്ഞ അനദ്ധ്യാപകരെ യോഗത്തിൽ അനുസ്‌മരിച്ചു....

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവംS.H.L.P. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ 121 പോയിൻ്റ് നേടി എൽ.പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും , ,സയൻസ് . സാമൂഹ്യ...

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കെ എ തുളസി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വി കെ ശ്രീകണ്ഠന്റെ ഭാര്യയെയും പരിഗണിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ എ തുളസിയുടെ പേരാണ് പരിഗണിക്കുന്നത്. 2016 യു ആർ പ്രദീപിനെതിരെ കെ എ...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img