യുദ്ധത്തിന്റെ ദുരിതങ്ങളെ തുടര്ന്നു പ്രദേശവാസികൾ പലായനം ചെയ്ത പശ്ചാത്തലത്തില് തെക്കൻ ലെബനോനിലെ തുറമുഖ നഗരമായ ടയറിലെ ആശ്രമം ഫ്രാൻസിസ്കന് സന്യാസിമാര് അടച്ചു. തങ്ങളുടെ ആശ്രമത്തില് നിന്നു ഏതാനും ഡസൻ മീറ്റർ അകലെയാണ് മിസൈൽ...
പ്രധാന തിരുനാൾ 2024 ഒക്ടോബർ 16 ബുധനാഴ്ച
2024 ഒക്ടോബർ 12 ശനി - കർഷകദിനം
9.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. മാത്യു കോരംകുഴ (മാനേജർ, SJCET ചൂണ്ടച്ചേരി)
10.30...
വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ സന്യാസ ജീവിതത്തോട് വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ.
വിൽഫ്രിഡ് ഔണ്ട്ളെ എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുകയും മേഴ്സിയായിലെ മെത്രാനായി വർത്തിക്കുകയും ചെയ്തു....
2024 ഒക്ടോബർ 12 ശനി 1199 കന്നി 26
വാർത്തകൾ
യുവജനങ്ങൾ ജീവനുള്ള പാതയാണ്, നല്ല കാര്യങ്ങൾ അത്തരം ഒരു പാതയിൽ നിന്ന് വരുന്നു
യുവജനങ്ങൾക്ക് പ്രശാന്തമായ ഒരു ജീവിതം മുന്നിലുണ്ട്. അവർ ജീവനുള്ള ഒരു 'പാത'...
തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകള്ക്ക് വിരാമം. സാങ്കേതിക തകരാര് കണ്ടെത്തിയതിനെ തുടര്ന്ന് തിരുച്ചിറപ്പിള്ളിയില് നിന്ന് ഷാര്ജയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങള്ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്ഡ് ചെയ്യത്. വിമാനത്തിലുള്ള 141...
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. മലയിഞ്ചിപ്പാറ ചോലത്തടം റൂട്ടിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങൾ മാത്രമേ കടന്നുപോകൂ.പൂഞ്ഞാർ പഞ്ചായത്തിലെ പനച്ചിപ്പാറപടിക്കമുറ്റം പെരുനിലം...
സമാധാനത്തിനുള്ള നൊബേല് പുരസ്കാരം ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോണ് ഹിദാന്ക്യോയ്ക്ക്. ആണവായുധ വിരുദ്ധ പ്രവര്ത്തനങ്ങള്ക്കാണ് അംഗീകാരം. ഹിരോഷിമ നാഗസാക്കി ആണവാക്രമണത്തിലെ ഇരകളുടെ അതിജീവനത്തിനായി തുടക്കമിട്ട സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു. 1956ലാണ് സംഘടന...
മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു...