News

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി എന്ന വിഷയത്തിൽ ദേശീയ സിമ്പോസിയത്തിന് സെന്റ്റ് അഗസ്റ്റ്യൻസ് പാരിഷ്ഹാളിൽ തുടക്കം കുറിച്ചു

ദേശീയ സിമ്പോസിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സിമ്പോസിയം ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം കെ.സി.ബി.സി. എസ്.സി/എസ്‌.ടി/ബി.സി കമ്മീഷൻ ചെയർമാൻ ഉദ്ഘാടനം ചെയ്യും....

പ്രഭാത വാർത്തകൾ 2024 നവംബർ 17

2024 നവംബർ 17 ഞായർ 1199 വൃശ്ചികം 02 വാർത്തകൾ "എന്റെ വിശ്വാസം ഒരു 'പൈതൃകനിധി"- നിയുക്ത കർദ്ദിനാൾ...

“എന്റെ വിശ്വാസം ഒരു ‘പൈതൃകനിധി”- നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്

ഒരു പൈതൃകനിധി പോലെ വിശ്വാസം തലമുറകളിലൂടെ പകർന്നുനല്‌കുന്ന ഈ സജീവ സഭയിൽ നിന്നുമാണ് ഞാൻ വരുന്നത്. അനുദിനം ദിവ്യബലിയിൽ സംബന്ധിക്കുന്നതിനെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. കുടുംബാംഗങ്ങളോടൊത്തുള്ള സായാഹ്ന പ്രാർത്ഥനക്ക്...

മണിപ്പൂർ സംഘർഷം 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂരിൽ ഇടവേളകളില്ലാതെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 7 ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ...

നിയമസഭ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് നെതിരെ പരാതി

നിയമസഭയിലെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് അഞ്ജലി ജിയ്ക്ക് മൊയ്തീനില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ഭര്‍ത്താവാണ്...

കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സജീവമായി സന്ദീപ് വാര്യര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍, പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തു.പാലക്കാട് നടന്ന യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ...

സംഘർഷം ഒഴിയാതെ മണിപ്പൂർ

ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ-ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ...

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത അനുവദിക്കുക തുടങ്ങിയവ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. https://youtu.be/75pf6lnlkJ8 https://youtu.be/1netR2s56RM ഇന്നലെ ചേർന്ന റേഷൻ കോ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img