ഇതാണ് യഥാർത്ഥ ഐക്യദാർഢ്യം. നമ്മുടെ ഹൃദയം ദളിത് ക്രൈസ്തവരുടെ ഹൃദയത്തോട് ചേർത്തുപിടിക്കണം.
അതിനായി കുഞ്ഞച്ചനോടും അൽഫോൻസാമ്മയോടും സാദാ പ്രാർത്ഥിക്കാം.രാമപുരത്തുവെച്ചുനടന്ന സിംബോസിയത്തിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://pala.vision/heaven-watch-the-day
https://pala.vision/dalit-community-eco-friendly-civilization-vakthakkal
https://youtube.com/live/AcDeTGVVU_Q
*ക്രൈസ്തവ മഹാസമ്മേളനം*
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ...
സ്വർഗ്ഗവും ദൈവവും കാത്തിരിക്കുന്ന ദിനം. നീതി നിഷേധിക്കപ്പെടുന്നവർക്കായി യാത്രയാരംഭിക്കുന്ന ദിനം. എല്ലാ രംഗങ്ങളിലും നീതി നിഷേധിക്കപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട സമൂഹം.
സർക്കാരിനു മുമ്പിൽ പ്രശ്നങ്ങൾ നമ്മുടെ പഠിക്കുന്നുണ്ട് ഏതുനേരവും ലളിതമായ മറുപടി 'നോക്കാം'....
രാമപുരം : പ്രകൃതിയോട് ചേർന്ന് ഇണങ്ങി ജീവിക്കുന്ന സമൂഹമാണ് ദളിത്തരുടേതെന്നും പരിസ്ഥിതിബന്ധിതമായ ജീവിതക്രമം രൂപീകരിക്കുവാൻ അവർക്കു സാധിച്ചിട്ടുണ്ടന്നും പാലാ രൂപത മുൻ സഹായമെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ രാമപുരത്തുവെച്ചുനടന്ന സിംബോസിയത്തിൽ അനുഗ്രഹപ്രഭാഷണം...
രാമപുരം: ഡി സി എം എസ് സംഘടനയ്ക്ക് അവകാശ പോരാട്ടങ്ങളുടെയും സമൂഹത്തെയും കരുതലോടെ ശാക്തീകരിക്കാനുള്ള കർമ്മപരിപാടികളുടെ ആസൂത്രണത്തിന്റെയും ദ്വിമുഖങ്ങളുണ്ടെന്ന് കെ.എസ്.ബി.സി/ എസ് ടി/ എസ് ടി /ബി സി കമ്മീഷൻ ചെയർമാൻ ബിഷപ്പ്...
സാധാരണക്കാരായ ആളുകളിൽക്കിടയിൽ ഈശോയെ പ്രഘോഷിച്ച് ആറായിരത്തിലധികം പേർക്ക് മാമ്മോദീസ നൽകി തികച്ചും ലളിതമായ ജീവിതം നയിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ സാർവ്വത്രിക സഭയുടെ മുതൽക്കൂട്ടാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .
രാമപുരത്തു വച്ചു നടന്ന...
വാ. തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിന്റെ വഴികാട്ടി എന്ന ദേശീയ സിമ്പോസിയത്തിന്റെ ഉദ്ഘാടന സമ്മേളനം 17/11/2024 രാവിലെ 9:30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ ആരംഭിച്ചു. വിശിഷ്ട അതിഥികൾക്കും സദസ്സിനും...
രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിലുടെയും ഡി.സി.എം.എസ് സംഘടനയുടെ സപ്തതിവർഷാചരണത്തിൻ്റെയും ഭാഗമായി 'വാ. കുഞ്ഞച്ചൻ : ദളിത് വിമോചനത്തിന് വഴികാട്ടി' എന്ന് വിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന ദേശീയ സിമ്പോസിയത്തിനു തിരി തെളിഞ്ഞു....