കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ഇന്ന് ഹൈക്കോടതിയില്‍ 3 ഹര്‍ജികള്‍ നല്‍കും.കള്ളവോട്ട് നടന്നതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.
സംഘര്‍ഷഭരിതമായ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഒടുവില്‍...
വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതലയോഗം പുരോഗമിക്കുകയാണ്. ഇറെങ്ബാമില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. അസമില്‍ നദിയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
ജിരിബാമില്‍ അക്രമസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ...
രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിന്റെയും ഡി സി എം എസ് സംഘടനയുടെ സപ്തതി വർഷാചരണത്തിന്റെയും ഭാഗമായി രാമപുരം കുഞ്ഞച്ചൻ നഗറിൽ വച്ചു നടത്തപ്പെട്ട ക്രൈസ്തവ മഹാസമ്മേളനത്തിനു കുഞ്ഞച്ചന്റെ കബറിടത്തിൽ...
പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലെത്തിയ ഫ്രാന്‍സിലെ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ അഞ്ച് വർഷത്തിന് ശേഷം, ദൈവമാതാവിന്റെ രൂപം ദേവാലയത്തിലേക്ക് തിരിച്ചെത്തിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം, നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരിന്നു രൂപം ദേവാലയത്തിലെത്തിച്ചത്. 2019-ലെ നോട്രഡാം കത്തീഡ്രലിലെ...
പാലാ: എഫ്.സി.സി പാലാ അൽഫോൻസാ പ്രൊവിൻസിൻ്റ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി.ലിസ്ബിൻ പുത്തൻപുര തെരെഞ്ഞെടുക്കപ്പെട്ടു.സി.സെലിൻ കണിക തോട് അസി.പ്രൊവിൻഷ്യലായും സി.ഷേർലി ജോസ് വടക്കേൽ,
സി.റാണി വട്ടോത്ത്, സി.ജീ സാ മരിയ വാളികുളം എന്നിവർ കൗൺസിലർമാരായും...
ഒന്നര മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം.അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകും.
...
പാലാ:സിജോ കുര്യാക്കോസ് പ്ലാത്തോട്ടത്തി (പാലാ)നെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാന പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു.
നിലവിൽ യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലയുടെ ചാർജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്....
ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും...