രാമപുരം : 2024 നവംബർ 17 നു രാമപുരത്തുവച്ചു നടക്കുന്ന ദേശീയ സിമ്പോസിയത്തിന്റെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. സഭാതലവന്മാരും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളന നഗരിയിൽ പാലാ രൂപതയിലെ ഡി.സി....
ബാലമനസ്സുകളിൽ വിജ്ഞാനദീപ്തി പരത്തി കടനാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബിഷപ് കുര്യാളശ്ശേരി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ ശിശുദിന പരിപാടികൾ സാഘോഷം കൊണ്ടാടി… പി.ടി.എ.പ്രസിഡന്റ് ശ്രീ.തോമസ് കാവുംപുറം പി.ടി.എ. മെമ്പേഴ്സ് മനോജ്...
പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിദ്യാലയ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ അമ്മമാരുടെ ഒരു കൂട്ടായ്മ - '' അമ്മ റിസോഴ്സ് '' ഗ്രൂപ്പ് രൂപീകരിച്ചു. ഏഴു മുതൽ 10 വരെയുള്ള ക്ലാസിലെ...
ചെമ്മലമറ്റം - ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചെമ്മലമറ്റം ടൗണിൽ സൈക്കിൾ റാലി നടത്തി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി
https://www.youtube.com/watch?v=WlTVhnDAFoM
ചെമ്മലമറ്റത്തും...
പെരിങ്ങുളം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭയിൽ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നിന്ന് 22 വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ അധ്യക്ഷൻ ആയിരുന്ന...
പാലാ : റോഡിനു കുറുകെ തെരുവ് നായ ചാടിയതിനെ തുടർന്നു ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പരുക്കേറ്റ കൈപ്പള്ളി സ്വദേശി ജാൻ ജോസിനെ ( 26) ചേർപ്പുങ്കൽ മാർ...
രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം.
https://youtu.be/SBaz_J6Yvic?si=TPi8UqqVuzPTwX3f
മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിൽ ആകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി...
പാലാ: ഭക്ഷണ അവശിഷ്ടങ്ങളും അടുക്കളമാലിന്യങ്ങളും നൂതന സാങ്കേതികവിദ്യ പ്രകാരം സംസ്കരിച്ച് വളമാക്കി മാറ്റുന്ന എയ്റോബിക് കംമ്പോസ്റ്റ് യൂണിറ്റുകൾ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിപണിയിലിറക്കുന്നു. വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ തുടങ്ങി എവിടെയും...