മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു...
സ്ഥലത്ത് ആരോഗ്യവിഭാഗത്തിന്റെ പരിശോധന
എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിൽ ഇന്ധന ചോർച്ച നടന്ന സംഭവത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു. ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരിയുടെ നേതൃത്വത്തിലാണ്...
കളര്കോട് വാഹനാപകടം
ആലപ്പുഴ കളര്കോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില് കാര് ഓടിച്ച മെഡിക്കല് വിദ്യാര്ത്ഥി ഗൗരി ശങ്കറിനെ പ്രതി ചേര്ത്തു. കെഎസ്ആര്ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില് നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്ത്ഥികള്
ഈ കാര് വാടകയ്ക്ക്...
പരിശുദ്ധാത്മാവ് എല്ലാ നിലകളിലുമുള്ള വിശ്വാസികൾക്കിടയിൽ പ്രത്യേക കൃപകൾ വർഷിക്കുന്നു. ഈ വരദാനങ്ങൾകൊണ്ട് അവൻ അവരെ ഒരുക്കുന്നു. സഭാനവീകരണത്തിനും സഭയെ പടുത്തുയർത്തുവാനും സംഭാവന ചെയ്യുന്നതിന് വിവിധ ദൗത്യങ്ങളും
ചുമതലകളും ഏറ്റെടുക്കാൻ അതിലൂടെ അവരെ സന്നദ്ധരാക്കുന്നു....
അവിശ്വാസ പ്രമേയത്തെ തുടര്ന്ന് ഫ്രഞ്ച് സര്ക്കാര് വീണു. പ്രധാനമന്ത്രി മിഷേല് ബാര്ണിയയ്ക്കെതിരെ പ്രതിപക്ഷം നല്കിയ അവിശ്വാസ പ്രമേയം പാസായി. ബജറ്റിനെ ചൊല്ലിയുള്ള തര്ക്കത്തില് സര്ക്കാര് നിലം പതിക്കുകയായിരുന്നു. മൂന്ന് മാസം
മുന്പാണ് ബാര്ണിയ...
ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ഇന്ന് വ്യാഴാഴ്ച വിക്ടറി ഡേ ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 1.45 ന് പാരിഷ് ഹാളിൽ ചേരുന്ന യോഗത്തിൽ സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിക്കും. അരുവിത്തുറ...
അഞ്ചാം നൂറ്റാണ്ടില് കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില് ജോണ്- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ് ഒരു സൈനിക കമാന്ഡര് ആയിരുന്നു. വിശുദ്ധന് എട്ട് വയസ്സ് പ്രായമായപ്പോള് അവന്...