ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ്
വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍...
കാരിസം എന്താണെന്ന് നിർവ്വചിക്കാൻ രണ്ടു ഘടകങ്ങൾ സഹായകമാണ്. ഒന്നാമതായി, “പൊതുനന്മയ്ക്കുവേണ്ടി” നൽകപ്പെട്ടവരമാണ് അത് (1 കോറി 12:7), എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി. മറ്റു വാക്കുകളിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് പ്രധാനമായും
വ്യക്തിയുടെ വിശുദ്ധീകരണത്തിനല്ല,...
ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു ഉച്ചകഴിഞ്ഞ് 1.45 ന് പാരിഷ് ഹാളിൽ ചേർന്നയോഗത്തിൽ സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിച്ചു
അരുവിത്തുറ സെൻറ് ജോർജ് കോളേജ്...
2024 അവസാനിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യമായി തെരെഞ്ഞെടുക്കപ്പെട്ടത് വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കു എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, ആറാം വാക്യം. "ഒന്നിനെക്കുറിച്ചും...
വിവാദങ്ങൾ വിട്ടൊഴിയാത്ത ഇടമാണ് സംസ്ഥാന ശിശുക്ഷേമ സമിതി. ഒന്നിന് പിറകെ ഒന്നൊന്നായി വിവാദങ്ങൾ വരുന്നത് ആരോരുമില്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന
ഒന്നാണ്. കിടക്കയിൽ മൂത്രം ഒഴിച്ചതിന്...
കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിൽ നാളെ നിലപാട് അറിയിക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ്
കേസ് കൃത്യമായി...
കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും ഇ ഡി ഹൈക്കോടതിയില്‍. ഹൈക്കോടതിയുടെ ഹര്‍ജിയില്‍ ഇ ഡിക്ക് മറുപടി നല്‍കാന്‍ മൂന്നാഴ്ച കോടതി സമയം അനുവദിച്ചു. ഉപതിരഞ്ഞെടുപ്പുകാലത്ത് ...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിന്...