News

വിക്ഷേപണത്തിന് മിനിറ്റുകൾ മുമ്പ് പിഎസ്എൽവി ദൗത്യം മാറ്റിവച്ചു

സാങ്കേതിക പിഴവിനെ തുടര്‍ന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി ദൗത്യം വിക്ഷേപണത്തിന് മിനിറ്റുകള്‍ക്കു മുമ്പ് മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് വൈകിട്ട് 4.08ന്...

പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ ജൂബിലിത്തിരുനാൾ (05 വ്യാഴം)

2024 ഡിസംബർ 07,08 ( ശനി, ഞായർ ) തീയതികളിൽ 2024 ഡിസംബർ 05 വ്യാഴം 05.30 am. : വി. കുർബാന, ലദീഞ്ഞ് റവ. ഫാ. സ്‌കറിയ മേനാംപറമ്പിൽ (അസ്തേന്തി വികാരി, ളാലം പഴയപള്ളി) 05.30 p.m.:...

വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത് ഷൊര്‍ണൂരിനും വള്ളത്തോള്‍...

കടല്‍ ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധം ; സിപിഐഎം പ്രവര്‍ത്തകരുമായി സംഘര്‍ഷം

അമ്പലപ്പുഴ വളഞ്ഞവഴിയില്‍ പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന്‍ പങ്കെടുത്ത വേദിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ച് തടയാനെത്തിയ സിപിഐഎം പ്രവര്‍ത്തകരുമായി വാക്കേറ്റം. മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിട...

ലഹരി ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ട് – ഫാ. വെള്ളമരുതുങ്കല്‍

മദ്യമോ മാരക ലഹരിവസ്തുക്കളോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും സര്‍ക്കാരിനെയും കട്ടുപ്രതിയായി പരിഗണിക്കണമെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ മുന്‍സംസ്ഥാന സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കാഞ്ഞിരപ്പള്ളി, പാലാ...

ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന കർഷക സമരം മന്ത്രിമാർ ഇടപെടണം : വെരി.റവ .ഡോ. ടോം പുത്തൻകളം

ആലപ്പുഴ: സംസ്ഥാനത്തെ നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന നിരാഹാര സമരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ ഇടപെട്ട് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പുളിങ്കുന്ന് ഫൊറോന വികാരി വെരി. റവ....

ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാതെ രാഹുൽയും പ്രിയങ്കയും മടങ്ങി

ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മടങ്ങി. തന്നെ തടഞ്ഞത് അവകാശ ലംഘനമാണെന്ന് രാഹുൽ പ്രതികരിച്ചു. ഗാസിപൂർ അതിർത്തിയിൽവച്ചാണ് രാഹുലും പ്രിയങ്കയും അടങ്ങിയ  കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞത്. രാഹുലും പ്രിയങ്കയും...

കയറ്റുമതി പ്രോൽസാഹന സെമിനാർ സംഘടിപ്പിച്ചു

പാലാ:കർഷക ഉത്പാദക കമ്പനികളെ കയറ്റുമതി രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന കേന്ദ്രഗവ സ്ഥാപനമായAgricultural and Processed Food Products Export Development Authority എന്ന APEDA യുടയും സംസ്ഥാന സർക്കാരിൻ്റെ കൃഷി വകുപ്പ് എഫ്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img