മുണ്ടക്കൈ – ചൂരല്മല ദുരന്തത്തില് കേന്ദ്ര സഹായം വൈകുന്നതില് രൂക്ഷ വിമര്ശനവുമായി മുഖ്യമന്ത്രി. വിഷയത്തില് നിന്ന് കേന്ദ്ര സര്ക്കാര് ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി
തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്ശനം കഴിഞ്ഞ്...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡിസംബർ 10ന് കാലാവധി അവസാനിക്കുന്ന ശക്തികാന്ത ദാസിൻ്റെ പകരക്കാരനായാണ് മൽഹോത്ര
എത്തുന്നത്. 1990 ബാച്ച്...
വയനാട് ദുരന്തത്തിൽ ഉറ്റവരെയും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രുതി ഒരിടത്തും
ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു...
മടക്കി നല്കുന്നത് ഓഹരി മൂല്യം
സ്മാര്ട്ട് സിറ്റി പദ്ധതിയില് നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നല്കുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ ഓഹരി മൂല്യമാണ് സ്വതന്ത്ര
വിലയിരുത്തലിലൂടെ മടക്കി...
ലോകത്തെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമെന്ന നിലയില് ഗിന്നസ് ബുക്ക് ഓഫ് വേള്ഡ് റെക്കോര്ഡ്സില് ഇടംപിടിച്ച തിരുപ്പിറവിദൃശ്യം സ്പെയിനില് വീണ്ടും പ്രദര്ശനത്തിന്. സ്പെനിലെ തുറമുഖ നഗരമായ അലിക്കാന്റയില് ഡിസംബര് 7-ന്
ഇക്കൊല്ലവും പ്രദര്ശനം...
ഇറ്റലിയിലെ പുരാതന റോമന് നഗരമായ അക്വിലായില് നിന്നും 1500 വര്ഷങ്ങളുടെ പഴക്കമുള്ള ക്രിസ്ത്യന് ബസിലിക്ക കണ്ടെത്തി. റോമന് ചക്രവര്ത്തി ജസ്റ്റീനിയന് ഒന്നാമന്റെ കാലത്ത് നിര്മ്മിക്കപ്പെട്ടതാണ് ഈ ബസിലിക്കയെന്നു കരുതപ്പെടുന്നു.
പുരാവസ്തുഗവേഷകനായ സ്റ്റെഫാന് ഗ്രോയുടെ...
കേരളത്തില് വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് ട്രാന്സ്പോര്ട്ട് ഓഫീസുകളിലാണ് നിലവില് വാഹനം രജിട്രര് ചെയ്യേണ്ടത്. ഈ രീതിയില് മാറ്റം വരും. എവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രര് ചെയ്യാം. അതിന്...
സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാൻ 5 ലക്ഷം പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ
കലോത്സവത്തിന്റെ അവതരണ ഗാനത്തിന്...