കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നുവെന്ന പ്രചാരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി ഭാരവാഹികളുടെയും DCC അധ്യക്ഷൻമാരുടെയും
പുനഃസംഘടന മാത്രമെ ഉണ്ടാകൂ. ഇതിന്റെ പ്രാഥമിക ചർച്ചകൾ...
ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം
എറണാകുളം എടത്തലയിലെ സാന്ത്വനം ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. എടത്തല പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് സമഗ്രമായി
അന്വേഷിക്കുന്നത്. ഇന്നലെ...
പീലാത്തോസിൻ്റെ ലോകമെന്നത്, ദുർബലന്റെമേൽ ശക്തനും പാവപ്പെട്ടവനുമേൽ ധനികനും ശാന്തതയ്ക്ക് മേൽ സംഘർഷവും ആധിപത്യം ഉറപ്പിക്കുന്ന ഒരു ലോകമാണ്. ദൗർഭാഗ്യവശാൽ, ആ ലോകം നമുക്ക് ഏറെ സുപരിചിതമാണ്. യേശു
രാജാവാണെങ്കിലും അവിടുത്തെ രാജ്യം പീലാത്തോസിൻ്റേതുപോലെയോ...
അത് ലോകത്തെ പരിവർത്തനം ചെയ്യുന്നു
പീലാത്തോസ് യേശുവിനോട് ചോദിക്കുന്നത് , 'നീ യൂദന്മാരുടെ രാജാവാണോ' എന്നാണ്. രാജാധിപൻ എന്ന നിലയിൽ, തന്റെ മുന്നിൽ നിൽക്കുന്നയാൾ തനിക്കൊരു ഭീഷണിയാവുമോയെന്ന് അറിയാനാണ് പീലാത്തോസ് ശ്രമിച്ചത്. അദ്ദേഹത്തെ...
സിറിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് ആക്രമണം. ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ യുഎസ് ആക്രമണം നടത്തിയത്. സ്ഥിതിഗതികൾ മുതലെടുക്കാൻ ഐഎസ്
ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഐഎസിനെ തിരിച്ചുവരാൻ...
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ 78-ാം ജന്മദിനമാണ് ഇന്ന്. വലിയ ആഘോഷം വേണ്ടെന്നാണ് സോണിയ പാർട്ടിക്ക് നൽകിയ നിര്ദേശം. ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ
ജനിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ സോണിയാ...
പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് പഴയ സ്റ്റാൻഡ് ഭാഗത്ത് ശിങ്കാരിമേളം കൊട്ടിക്കയറുമ്പോൾ ഇത് പരിശുദ്ധ അമ്മയോടുള്ള നന്ദി പ്രകടനം കൂടിയാവുകയാണ്.
പാർശ്വവൽക്കരിപെട്ട കുറെ ഓട്ടോക്കാർക്ക് കിടന്നോടാൻ സ്റ്റാൻഡില്ലാത വലഞ്ഞപ്പോൾ...
1565 നവംബര് 30ന് ഫ്രാന്സിലെ മിരെകോര്ട്ടിലാണ് വിശുദ്ധ ഫൗരിയര് ജനിച്ചത്. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന് പിന്നീട് ചൌമൌസ്സി...