യേശു വളരെ അടുത്തുനിന്നാണ് പീലാത്തോസിനോട് സംസാരിച്ചതെങ്കിലും പീലാത്തോസ് യേശുവിൽ നിന്ന് വളരെ അകലെ മറ്റൊരു ലോകത്താണ് ജീവിച്ചത്. സത്യം തന്നെയായവൻ തൊട്ടുമുന്നിൽ നിന്നിട്ടും അദ്ദേഹം സത്യത്തിനുവേണ്ടി
https://www.youtube.com/watch?v=YSWtg1JnfHw
സ്വയം തുറന്നുകൊടുക്കുന്നില്ല. യേശുവിനെ കുരിശുമരണത്തിന് വിധിക്കുകയാണ്...
കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ്...
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
https://youtu.be/A6YDbgHyeHc?si=Cx8t5X1O3qcJeyvy
92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി...
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍...
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് തോല്‍വി. വെള്ള കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍ ആധികാരികമായി ജയിക്കുകയായിരുന്നു.
https://www.youtube.com/watch?v=YSWtg1JnfHw
ഇതോടെ ഇരു താരങ്ങള്‍ക്കും 6 പോയിന്റ് വീതമായി....
സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും,...
രാജ്യസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചു
രാജ്യത്തെ എല്ലാ ടോൾ പ്ലാസുകളും അടച്ചുപൂട്ടണമെന്നും ദേശീയപാത നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു ചെറിയ തുക ഒറ്റതവണയായി
ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ എംപി സ്വകാര്യ ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. തമിഴ്നാട്ടിൽ...