News

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ചാണ്ടി ഉമ്മനുമായി യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണ് എന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും https://www.youtube.com/watch?v=A6YDbgHyeHc രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പരാതി പറയേണ്ടതും കേള്‍ക്കേണ്ടതുമായ...

തൂത്തുക്കുടിയില്‍ കാണാതായ കുട്ടിയെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.  https://www.youtube.com/watch?v=YSWtg1JnfHw ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. സഹോദരനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം...

മയക്കുമരുന്നിനെതിരെ മാതാപിതാക്കൾ :പ്രസംഗ മൽസരം ശനിയാഴ്ച പാലായിൽ

പാലാ: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻഡ്യയും കേരളത്തിലെ എല്ലാ രൂപതകളുടയും സാമൂഹിക പ്രവർത്തന സംഘടനകളുടെ ഫെഡറേഷനായ കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന "സജീവം"...

മുംബൈയില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേര്‍ മരിച്ചു

49 പേര്‍ ചികിത്സയില്‍ മുംബൈയില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേര്‍ മരിച്ചു. 49 പേര്‍ ചികിത്സയില്‍. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ കുര്‍ളയിലുള്ള അംബേദ്കര്‍ നഗറില്‍ രാത്രിയോടെയാണ് അപകടമുണ്ടായത്....

വാക്വം ഡെലിവറിയിലെ പിഴവ്; ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്റെ കൈ തളര്‍ന്നു

ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയും ചികിത്സിച്ച ഡോക്ടര്‍ പുഷ്പക്കെതിരെയും പുതിയ പരാതി. ആശുപത്രിയില്‍ പ്രസവിച്ച മറ്റൊരു കുട്ടിയുടെ കൂടി കൈ തളര്‍ന്നുപോയതായി പരാതി. വാക്വം ഡെലിവറിക്കിടയില്‍ ഇടയില്‍ https://www.youtube.com/watch?v=YSWtg1JnfHw ഉണ്ടായ പരുക്കാണ് തളര്‍ച്ചക്ക് കാരണമെന്ന് മെഡിക്കല്‍...

കുറ്റപ്പെടുത്തലുകളിൽ’ ഭയപ്പെടരുത്! വിഷമിക്കേണ്ട കാര്യവുമില്ല; താമസിയാതെ അല്ലെങ്കിൽ പിന്നീട് വിമർശനങ്ങൾ തകർന്നുവീഴും

യേശുവിനെ പിന്തുടർന്നതിനു ചിലപ്പോഴെങ്കിലും നിങ്ങളുടെമേൽ 'കുറ്റം' ചുമത്തപ്പെട്ടിട്ടുണ്ടായിരുന്നിരിക്കാം. സ്‌കൂളിൽ അല്ലെങ്കിൽ നിങ്ങളുടെ സ്നേഹിതർക്കും പരിചയക്കാർക്കുമിടയിൽ, സുവിശേഷത്തോടും അതിൻ്റെ https://www.youtube.com/watch?v=A6YDbgHyeHc മൂല്യങ്ങളോടുമുള്ള നിങ്ങളുടെ വിശ്വസ്‌തത തെറ്റാണെന്നു ചിന്തിക്കാൻ ചിലർ നിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടായിരുന്നിരിക്കാം. അവരുടെ 'കുറ്റപ്പെടുത്തലുകളിൽ' ഭയപ്പെടരുത്!...

പാലാ സെൻ്റ് തോമസിന്റെ സുവർണ്ണ താരങ്ങൾക്ക് സ്വീകരണം നൽകി

പാലാ: നാഷണൽ സ്കൂൾ ഗെയിംസിലേക്ക് യോഗ്യത നേടിയ പാലാ സെൻ്റ് തോമസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കാർത്തി മജു, അർജുൻ എം പട്ടേരി എന്നിവർക്ക് സ്വീകരണം നൽകി. https://www.youtube.com/watch?v=YSWtg1JnfHw കാർത്തി മജു സംസ്ഥാന സ്കൂൾ...

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അധ്യാപക അനധ്യാപക മഹാസംഗമം 14-12-2024

പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അധ്യാപക അനധ്യാപക മഹാസംഗമം 14-12-2024 ശനിയാഴ്ച രാവിലെ 9.30 ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ ചർച്ച് പാരിഷ് ഹാളിൽ നടത്തും. ബിഷപ് മാർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img