നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന് രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള് പുരാണകാലം മുതല് ഈ വിശുദ്ധക്ക് അര്പ്പിച്ചുവരുന്ന ആദരവില് നിന്നും ആചാരങ്ങളില് നിന്നുമുള്ള...
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദ്ദേശം നൽകിയത്. മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട SDRF തുകയുടെ...
സിങ്കപ്പൂരിലെ ഷിറ്റോറിയൂ കരാത്തെ അസോസ്യേഷൻ്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യ പസഫിക് ഷിറ്റോ റിയൂ കരാത്തെ യൂണിയൻ്റെ 16-മത് ലോക കരാത്തെ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷിൻ ബുക്കാൻ ഷിറ്റോറിയൂ കരാത്തെ സ്കൂളിൻ നിന്നും...
https://www.youtube.com/watch?v=-h8cwoTyeUI
വൈദ്യുതി ബോര്ഡിന്റെ എതിര്പ്പ് മറികടന്ന് മണിയാര് ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യകമ്പനിക്ക് തന്നെ നൽകിയേക്കും. പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് KSEB സർക്കാരിന് അയച്ച കത്ത് ട്വന്റി ഫോർ പുറത്തുവിട്ടു. പദ്ധതി ഏറ്റെടുക്കണമെന്ന KSEB യുടെ...
ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 14-12- 24 ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽഉത്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സുനിൽ...
ഭരണങ്ങാനം വി. അൽഫോൻസാ ഷ്റൈനിൽ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ രോഗികൾക്കുവേണ്ടി പ്രത്യേക അഭിഷേകപ്രാർത്ഥനയും കുന്പസാരവും വിശുദ്ധ കുർബാനയും ആരാധനയും നടത്തി. രോഗപീഡകളാൽ ക്ലേശം അനുഭവിച്ച് ജീവിതം സ്നേഹബലിയാക്കി മാറ്റിയ...
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റില്ല. ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും. കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പി.ആർ.വസന്തൻ , എസ്. രാധാമണി, പി കെ ബാലചന്ദ്രൻ എന്നിവരെയാണ്...