വിശുദ്ധ നാട്ടില് യുദ്ധം അറുതിയില്ലാതെ തുടരുന്നതിനിടെ പാലസ്തീന് പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വ്യാഴാഴ്ച (12/12/24) രാവിലെ നടന്ന കൂടിക്കാഴ്ച മുപ്പതു മിനിറ്റോളം നീണ്ടു.
https://www.youtube.com/watch?v=-FscEXsbX98
വിശുദ്ധ...
നാടിനെ കണ്ണീര്ക്കടലാക്കി, പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് പെണ്കുട്ടികള് ഇനി ഓര്മ്മ. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് കൂട്ടുകാരികള്ക്കും ഖബറൊരുങ്ങിയത്. കുഞ്ഞുനാള് മുതലുള്ള കൂട്ടുകാര് അവസാനയാത്രയിലും ഒന്നിച്ചു.
https://www.youtube.com/watch?v=0a4-xzUIQaw
പെയ്തുതോരാത്ത സങ്കടപ്പെരുമഴയില്,...
ഡോ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.സാക്ഷി വിസ്താരം പൂര്ത്തിയായ ശേഷം ഹൈക്കോടതിയില് പുതിയ ജാമ്യാപേക്ഷ നല്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
https://www.youtube.com/watch?v=-h8cwoTyeUI
വിചാരണ വേഗത്തിലാക്കാന് നിര്ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി...
ഇന്ത്യയെ നടുക്കിയ പാര്ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വയസ് . പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. 2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ...
റഷ്യ- അമേരിക്ക നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ അമേരിക്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്ക്ക് നിര്ദേശവുമായി റഷ്യ. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും റഷ്യ പൗരന്മാരോട് നിര്ദേശിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=0a4-xzUIQaw
1962ലെ ക്യൂബന് മിസൈല് പ്രതിസന്ധിയ്ക്ക്...
ഡൽഹിയിൽ വീണ്ടും സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഫോൺ കാൾ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ...
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്...
16 ജില്ലകളില് ഓറഞ്ച് അലേര്ട്ട്
തമിഴ്നാട്ടിലെ വിവിധ ജില്ലകളില് ഇന്നും ശക്തമായ മഴ തുടരും. 16 ജില്ലകളില് ഓറഞ്ച് അലര്ട്ടും 15 ജില്ലകളില് യെല്ലോ അലര്ട്ടും നല്കിയിട്ടുണ്ട് . തെങ്കാശി, തിരുനെല്വേലി ജില്ലകളിലാണ് അതിശക്തമായ...