കരിമ്പ വാഹനാപകടത്തില് അറസ്റ്റിലായ ലോറി ഡ്രൈവര്മാര് റിമാന്ഡില്. കാസര്കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന് ജോണ് എന്നിവരെയാണ് റിമാന്ഡ് ചെയ്തത്. മണ്ണാര്ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്ഡ്...
ഏറ്റുമാനൂർ നഗരസഭയിലെയും കാണക്കാരി, മാഞ്ഞൂർ, അതിരമ്പുഴ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി വിഭാവനം ചെയ്ത ഏറ്റുമാനൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവുന്നു. നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച നടക്കും. ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30...
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ആരോഗ്യ വകുപ്പിൻ്റെ സമഗ്ര ഇടപെടൽ അഭ്യർത്ഥിച്ച് നഗരസഭാ ചെയർമാൻ മീനച്ചിൽ താലൂക്ക് പരാതി പരിഹാര അദാലത്തിൽ മന്ത്രിമാരായ റോഷി അഗസ്ററ്യൻ്റെയും,...
തമിഴ്നാട് ദിണ്ഡിഗലിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ ചികിത്സയിൽ. 3 പേരുടെ നില ഗുരുതരമായി തുടരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക്...
സജ്നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന് ക്രിക്കറ്റിലേക്ക് വയനാട്ടില് നിന്ന് പുതിയ ഒരു താരം കൂടി. കല്പ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയില് നടക്കാനിരിക്കുന്ന അണ്ടര് 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന് ടീമിലേക്ക് ക്ഷണം...
മതനിന്ദ ആരോപിച്ച് പ്രൊഫസര് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര് ഫ്രണ്ടിന്റെ മുന് ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം...
കണ്ണൂർ തോട്ടട ഗവ. ഐ ടി ഐയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തോട്ടട പൊളി ടെക്നിക് വിദ്യാർത്ഥി പാനൂർ സ്വദേശി അമൽ ബാബുവിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കെ...