News

‘കേരള സർവകലാശാല’ സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തും

വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു. ചൊവ്വാഴ്ച കേരളയിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്....

മുടങ്ങിയ കർഷക പെൻഷൻ പുനരാരംഭിക്കണം : കർഷക യൂണിയൻ (എം )

പാലാ: കർഷക പെൻഷൻ ഉടൻ പുനരാരംഭിക്കണം എന്ന് കർഷക യൂണിയൻ (എം ) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷക പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്ത തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക...

ഫ്രാൻസിസ് പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 55 വർഷം

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നലെ ഡിസംബര്‍ പതിമൂന്നാം തീയതി 55 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. പത്തൊന്‍പതാത്തെ വയസിൽ ബെർഗോഗ്ലിയോ എന്ന യുവാവ് കുമ്പസാര കൂദാശയിൽ അനുഭവിച്ച...

അനുദിന വിശുദ്ധർ – കുരിശിന്റെ വിശുദ്ധ യോഹന്നാൻ

ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍...

പ്രഭാത വാർത്തകൾ 2024 ഡിസംബർ 14

2024 ഡിസംബർ 14 ശനി 1199 വൃശ്ചികം 29 വാർത്തകൾ ഏറ്റുമാനൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവുന്നു : നിർമ്മാണോദ്ഘാടനം...

WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍: ഐറിഷ് ടസ്‌ക്കേഴ്സും കില്‍ക്കെനി സിറ്റി എഫ് സിയും ജേതാക്കള്‍

അയര്‍ലന്‍ഡിലെ ഇരുപതോളം സെവന്‍സ് ടീമുകളെ പങ്കെടുപ്പിച്ച് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍ണില്‍ ഐറിഷ് ടസ്‌ക്കേഴ്സും കില്‍ക്കെനി സിറ്റി എഫ് സിയും ജേതാക്കള്‍.

ലോകത്തിന്റെ നെറുകയിൽ ഡി. ഗുകേഷും ഇന്ത്യയും

ലോക ചെസ് ചാമ്പ്യൻപട്ടം ഏറ്റുവാങ്ങി ലോക ചെസ് ചാമ്പ്യൻപട്ടം ഏറ്റുവാങ്ങി ഡി ഗുകേഷ്. ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തോടെയാണ് ഇന്ത്യയുടെ ഗുകേഷ് കിരീടമണിത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചതുരംഗക്കളിയുടെ ചാമ്പ്യൻപട്ടം...

കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് KSU

കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാല യൂണിയന്‍ ഭരണം പിടിച്ചെടുത്ത് കെ എസ് യു. 30 വര്‍ഷത്തിന് ശേഷമാണ് കെ എസ് യുവിന്റെ വിജയം. ചെയര്‍മാനായി കെ എസ് യുവിന്റെ കുര്യന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു. https://www.youtube.com/watch?v=1zZ6GJAH2rw ഇത്തവണ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img