News

രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എംപി.

കേരളം ഇന്ത്യയുടെ ഭാഗമാണെന്നും രക്ഷാപ്രവർത്തനത്തിന്റെ തുക പോലും പിടിച്ചു വാങ്ങുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എംപി വ്യക്തമാക്കി. https://www.youtube.com/watch?v=1zZ6GJAH2rw കേന്ദ്ര ആഭ്യന്തര മന്ത്രി തുടക്കത്തിൽ പറഞ്ഞതൊക്കെ പച്ചക്കള്ളമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു....

മയക്കുമരുന്നിൻ്റെ ഇരകൾ കൂടുംബിനികളും കുട്ടികളുമാണ്: റവ: ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ

പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ്‌ വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. https://www.youtube.com/watch?v=WVM12q439ro കാരിത്താസ്...

യേശുവുമായി കണ്ടുമുട്ടൽ നടത്തുന്ന സകലരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും സുവിശേഷത്തിൻ്റെ ആനന്ദം നിറയുന്നു

സുവിശേഷത്തിൻ്റെ ആനന്ദം യേശുവുമായി കണ്ടുമുട്ടൽ നടത്തുന്ന സകലരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും നിറയുന്നു. അവൻ്റെ രക്ഷയുടെ വാഗ്ദാനം സ്വീകരിക്കുന്നവർ പാപം, സങ്കടം, ആന്തരിക ശൂന്യത, ഏകാന്തത എന്നിവയിൽനിന്ന് മോചിതരാകുന്നു. ക്രിസ്തു‌വിനോടൊപ്പം ആനന്ദം സ്ഥിരമായി പുതിയതായി...

തെന്മല ഡാമിൻ്റെ ഷട്ടറുകൾ തുറന്നു

കനത്ത മഴയിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാൽ തെന്മല ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. 5 സെൻ്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൻ്റെ ജലസംഭരണ ശേഷി 115.29യിൽ എത്തിയതോടെയാണ് റൂൾ കർവ് പ്രകാരം ഷട്ടർ...

യഥാർത്ഥ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്ന ഒന്നാണ്

അത് പ്രസരിക്കുകയും ചെയ്യുന്നു സുവിശേഷത്തിൻ്റെ ആനന്ദം, സുവിശേഷാത്മക ആനന്ദം, മറ്റ് ഏതൊരു ആനന്ദത്തിൽനിന്നും വിഭിന്നമായി, എല്ലാദിവസവും നവീകരിക്കപ്പെടാവുന്നതാണ്. അത് പങ്കുവയ്ക്കപ്പെടുന്നതുമാണ്.നമ്മുടെ ജീവിതത്തിന് അർത്ഥം വീണ്ടെടുക്കുന്ന സ്നേഹം നാം സ്വീകരിച്ചുവെങ്കിൽ, ആ സ്നേഹം മറ്റുള്ളവരുമായി...

മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമഭാംഗമാണ്. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്....

ലയൺസ് ക്ലബ്ബ് ഇന്റർനാഷ്ണൽ ഡിസ്ട്രിക് കൾച്ചറൽ ഫെസ്റ്റ് ‘മയൂരം’ നാളെ പാലാ സെൻ്റ് തോമസ് കോളേജിൽ നടക്കുന്നു

പാലാ: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കൾച്ചറൽ ഫെസ്റ്റ് 'മയൂരം' നാളെ (15.12.2024) രാവിലെ 9 ന് പാലാ സെന്റ് തോമസ് കോളേജിൽ നടക്കുമെന്ന്...

പരീക്ഷ നടത്തിപ്പിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല; DGPക്ക് പരാതി നൽകി; മന്ത്രി വി ശിവൻകുട്ടി

പരീക്ഷ നടത്തിപ്പിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്രിസ്‌മസ്‌ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകി. https://www.youtube.com/watch?v=2_w9RQknaW4 ചോദ്യപേപ്പറുകൾ ചോർന്നിട്ടുള്ളത് ചില...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img