News

മയക്കുമരുന്നിനെതിരെ പ്രസംഗം മൽസരം:ഷീബാ ബിനോയി പള്ളി പറമ്പിലും അരുൺ തോമസ് പരുത്തുപ്പാറയും ഒന്നാം സ്ഥാനക്കാർ

പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതാതലത്തിൽ മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗമൽസരത്തിൽ ഷീബാ ബിനോയി പള്ളിപ്പറമ്പിൽ രാമപുരവും അരുൺ തോമസ് പരുത്തപ്പാറ അരുണാപുരവും യഥാക്രമം വനിതാ പുരുഷവിഭാഗ ങ്ങളിൽ ഒന്നാം സ്ഥാനത്തിന്...

അനുദിന വിശുദ്ധർ – വിശുദ്ധ മേരി ഡി റോസ

1813-ലാണ് വിശുദ്ധ ജനിച്ചത്‌. തന്റെ പതിനേഴാമത്തെ വയസ്സ് മുതല്‍ തന്റെ ഇടവകയില്‍ ധ്യാനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുക, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ചെയ്തുവന്നു. ഈ പ്രവര്‍ത്തികളിലെ അവളുടെ സാമര്‍ത്ഥ്യം കണക്കിലെടുത്ത്‌, അവളുടെ...

പ്രഭാത വാർത്തകൾ 2024 ഡിസംബർ 15

2024 ഡിസംബർ 15 ഞായർ 1199 വൃശ്ചികം 30 വാർത്തകൾ യേശുവുമായി കണ്ടുമുട്ടൽ നടത്തുന്ന സകലരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും...

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ്...

രക്ഷാദൗത്യത്തിന് ചിലവായ തുക ആവശ്യപ്പെട്ട കേന്ദ്ര : കടുത്ത പ്രതിഷേധവുമായി കേരളം

പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചിലവായ തുക തിരിച്ചടയ്ക്കണമെന്ന കേന്ദ്ര തീരുമാനത്തില്‍ കടുത്ത പ്രതിഷേധവുമായി കേരളം. https://www.youtube.com/watch?v=WVM12q439ro തുക ഒഴിവാക്കി തരണമെന്ന് കേന്ദ്രത്തോട് കേരളം വീണ്ടും ആവശ്യപ്പെടും. പാര്‍ലമെന്റിന്...

കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ;ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ...

മാരിയമ്മൻ കോവിലിൽ നാൽപ്പത്തിയൊന്ന് മഹോത്സവം ഡിസംബർ 27-ന് സമാപിക്കും.

ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ട് 27-ന് ഏറ്റുമാനൂർ: മാരിയമ്മൻ കോവിലിൽ നവംബർ 16- ന് ആരംഭിച്ച നാൽപ്പത്തിയൊന്ന് മഹോത്സവം ഡിസംബർ 27-ന് ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ടോടുകൂടിസമാപിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26 -ന്...

ദേവമാതാ കോളേജിൽ പൂർവ വിദ്യാർത്ഥി സമ്മേളനം

ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ചു. https://youtu.be/SASTwWuVPGA സമ്മേളനത്തിൽ സിറിയക് പാറ്റാനി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img