News

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

മുൻ കണ്ണൂർ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കുടുംബത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. https://www.youtube.com/watch?v=k_r6-0Nc-ak ...

പാലക്കാട് മണ്ണാർക്കാട് അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പാലക്കാട് കല്ലടിക്കോട്ട് സിമന്റ് ലോറി പാഞ്ഞുകയറി നാല് വിദ്യാർത്ഥിനികൾ മരണപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.പരുക്കേറ്റ https://youtu.be/-h8cwoTyeUI എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ...

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പടെ 3 മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.പത്തനംതിട്ട സ്വദേശികളായ ജേക്കബ് എബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ടുമാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ആരോണിന്റെ അമ്മ അലീന ജേക്കബ്...

പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി; എം.കെ സ്റ്റാലിൻ

കേരളത്തിനും പിണറായി വിജയനും നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം വൈക്കം ബീച്ച്...

ഡിജിറ്റൽ അറസ്റ്റു മുതൽ ട്രേഡിങ് തട്ടിപ്പു വരെ; ബെംഗളൂരിൽ മാത്രം നഷ്ടപ്പെട്ടത് 1800 കോടി

 സ്മാർട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം പാരമ്യത്തിൽ എത്തി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സൈബർ കുറ്റകൃത്യങ്ങൾ. വിദ്യാസമ്പന്നരായ ആളുകളെ പോലും അനായാസം സൈബർ തട്ടിപ്പിനിരയാക്കി കോടികൾ കബളിപ്പിക്കുന്ന സംഘങ്ങൾ രാജ്യത്ത്...

സ്നേഹം വിൽക്കാനോ വാങ്ങാനോ കഴിയില്ല: അതു സ്വയംദാനമാണ്, അത് ആത്മസമര്‍പ്പണമാണ്

നിങ്ങൾ ജീവിതത്തിൽ ഉദാരമതികളും പാവങ്ങളോടു കരുണയുള്ളവരുമായിരിക്കുക, നിങ്ങളുടെ പ്രവർത്തനങ്ങളിൽ സത്യസന്ധത പുലർത്തുക. ലോകത്തിൽ, നക്ഷത്രങ്ങളെപ്പോലെ നാം തിളങ്ങുന്ന യഥാർത്ഥ ആകാശമാണിത്. നിങ്ങളോടു കള്ളം പറ യുന്നവരെ ദയവായി കേൾക്കരുത്! നിങ്ങൾക്കു ലഭിക്കുന്ന ഒരു...

സാമൂഹിക മാധ്യമങ്ങളിൽ ഒരു ദിവസം തിളങ്ങുന്നതിൽ മാത്രം ഒതുങ്ങരുത്

സാമൂഹിക മാധ്യമങ്ങളിലോ മറ്റേതെങ്കി ലും സാഹചര്യങ്ങളിലോ 'ഒരു ദിവസം തിളങ്ങുന്നതിൽ മാത്രം ഒതുങ്ങരുത്! ഒരു യുവതി ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിച്ച് ചെയ്ത‌തിനെക്കുറിച്ചു ഞാൻ ഓർക്കുന്നു. അവൾ സുന്ദരിയായിരുന്നുവെങ്കിലും എല്ലാ ആടയാഭരണങ്ങളും അണിഞ്ഞുകൊണ്ടായിരുന്നു വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുത്തിരുന്നത്....

സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു

എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിലും , ആത്മകഥാ വിവാദത്തിലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img