സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്.
മൂന്ന് ടേം പൂർത്തിയാക്കിയ പി മോഹനൻ മാസ്റ്റർ സ്ഥാനം...
എറണാകുളം പറവൂരിൽ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 27 ബംഗ്ലാദേശികൾ പിടിയിൽ. ഭീകരവാദ വിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ കേരളത്തിൽ...
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ളവരെ ഈ അവസരത്തിൽ ഓർക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ...
ഭക്ഷണത്തിൽ ചാരം കലർത്തുന്നതായുള്ള വിഡിയോ വൈറലായതിനെ തുടർന്നാണ് സസ്പെൻഷൻ. സോറോൺ സ്റ്റേഷൻ ഇൻ ചാർജ് ബ്രിജേഷ് കുമാര് തിവാരിയെയാണ് സസ്പെൻഡ് ചെയ്തത് .
വൈറലായ വിഡിയോയിൽ തിവാരി സ്റ്റൗവില് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്...
ഇലഞ്ഞി: മലയാളിയായ ഓസ്ട്രേലിയൻ സാംസ്കാരിക, സ്പോർട്സ് യുവജനക്ഷേമ മന്ത്രി ശ്രീ ജിൻസൺ ആന്റോ ചാൽസിന് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ രാജു...
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി...
കൊച്ചി – ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിർത്തുന്നു. മാർച്ച് 28ന് ഗാറ്റ്വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് അവസാന സർവീസ്. സർവീസ് തുടരണമെന്ന ആവശ്യപ്പെട്ട് യുകെ മലയാളികൾ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തുടങ്ങി....