News

വൃദ്ധ ദമ്പതികൾക്ക് ദാരൂണാന്ത്യം

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി പോലീസ്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. വീടിന്...

കേന്ദ്ര ബജറ്റിൽ ഇന്ധനവില കുറയുമോ?

കേന്ദ്ര ബജറ്റിൽ ഇന്ധനവില കുറയുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. ഇന്ധന വില കുറഞ്ഞാൽ മൊത്തത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനാകും. വില കുറയുന്നത് ഉപഭോഗം കൂട്ടും. https://www.youtube.com/watch?v=aEiNJCcX6QA അതുകൊണ്ട് തന്നെ സെൻട്രൽ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ ധനമന്ത്രി...

അനുദിന വിശുദ്ധർ – വിശുദ്ധ ബ്രിജിത്ത

ഏതാണ്ട് 450-ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് കില്‍ദാരെയിലെ ബ്രിജിത്ത ജനിച്ചത്. തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യസ്ഥയാകണമെന്ന് ഏറെ ആഗ്രഹിച്ചിരിന്നു. കാലക്രമേണ അവള്‍ സന്യാസവൃതം സ്വീകരിച്ചു. മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി...

പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 01

2024 ഫെബ്രുവരി 01 ശനി  1199 മകരം 19 വാർത്തകൾ പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി...

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം

പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ളാലം സെൻ്റ് മേരീസ് പഴയ പള്ളി ഹാളിൽ നടത്തിയ സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ...

രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരം പോർക്കുളം – ഫെബ്രുവരി രണ്ട് മുതൽ

ഏറ്റുമാനൂർ:കാട്ടാത്തിയിലെ യുവാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് കാട്ടാത്തി,യുവശക്തി വായനശാല,കേരള നേറ്റീവ് ബോൾ ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരം പോർക്കുളം - ഫെബ്രുവരി 2 മുതൽഏറ്റുമാനൂരപ്പൻ കോളേജ് മൈതാനത്ത്...

കെഎം മാണി സാറിന്റെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ച് യൂത്ത് ഫ്രണ്ട് എം. പാലാ

കെഎം മാണി സാറിന്റെ 92ആം ജന്മദിനം കാരുണ്യ ദിനമായി കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റി ആചരിച്ചു. ഭരണങ്ങാനം സ്നേഹ ഭവനിലെ അന്തേവാസികളോടൊപ്പം ആയിരുന്നു ജന്മദിനത്തിൽ പ്രവർത്തകർ ഒത്തുകൂടിയത്. https://youtu.be/aEiNJCcX6QA കാരുണ്യപദ്ധതി,...

വളർച്ച ഉറപ്പെന്ന് സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ

അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം വളരും....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img