മൊബൈൽ റൂറൽ മാർട്ട് പദ്ധതിയുടെ ഭാഗമായി നബാർഡ് സബ്സിഡിയോടെ നീലൂർ പ്രൊഡ്യൂസർ കമ്പനിയ്ക്ക് ലഭ്യമാകുന്ന പിക് അപ് വാനിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും കമ്പനി ആരംഭിക്കുന്ന പുതിയ പ്രൊഡക്ഷൻ യൂണിറ്റിൻ്റെ ഉത്ഘാടനവും ഇന്ന് (08/02/2025...
ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല് കുപ്രസിദ്ധിയാര്ജ്ജിച്ച നൈജീരിയയില് നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക്...
കണ്ണൂർ മുൻ എഡിഎം -കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ കുടുംബം ഒഴിവാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടർന്നാണ് അഭിഭാഷകനെ ഒഴിവാക്കിയത്. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം...
കോഴിക്കോട് കല്ലാച്ചിയില് അല്ഫാമില് നിന്ന് പുഴുവിനെ കണ്ടെത്തി. ടി കെ കാറ്ററിംഗ് ആന്ഡ് ഹോട്ടല് യൂണിറ്റില് നിന്ന് വാങ്ങിയ അല്ഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില് സ്ഥാപനത്തില് നിന്ന് പഴകിയ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില് അമേരിക്ക സന്ദര്ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ട്രംപുമായും അമേരിക്കയിലെ മറ്റ്...
യാഥാര്ത്ഥ്യങ്ങളോടും വസ്തുതകളോടും ചേര്ന്ന് നില്ക്കാത്തതും ദിശാബോധമില്ലാത്തതുമായ ബജറ്റാണ് ധനമന്ത്രി നിയമസഭയില് അവതരിപ്പിച്ചതെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എംപി. കഴിഞ്ഞ ബജറ്റില് പ്രഖ്യാപിച്ച പദ്ധതി വിഹിതത്തിന് പോലും നല്കാന് പണമില്ലാതെ, നീക്കിവച്ച തുക...
കുടിയേറ്റക്കാര്ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കന് നടപടിയെ ന്യായീകരിച്ച കേന്ദ്രസര്ക്കാര് നിലപാടിനെതിരെ കോണ്ഗ്രസ് രാജ്യവ്യാപക...