ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടി (എഎപി) നേരിട്ട കനത്ത പരാജയവും കോണ്ഗ്രസിന്റെ തകര്ച്ചയും പ്രതിപക്ഷത്തെ ഇന്ത്യാ ബ്ലോക്കിനെ കൂടുതല് തളര്ത്തും. കഴിഞ്ഞ വര്ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന...
ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന് വിജയത്തിന് പിന്നാലെ ഡല്ഹിയിലെ പാര്ട്ടി ആസ്ഥാനത്ത് പ്രവര്ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്ഹി ദുരന്ത...
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം....
ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു. അടിയന്തരമായി ഇന്ത്യ മുന്നണിയോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ബിജെപിക്ക് സൗകര്യം ഒരുക്കിയത് കോൺഗ്രസെന്ന് എൽഡിഎഫ് കൺവീനർ...
70 നിയമസഭാ മണ്ഡലങ്ങൾ. ഒരിടത്തു പോലും കോൺഗ്രസ് രണ്ടാമത് എത്തിയില്ല. സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര യാദവിന് മാത്രമാണ് പേരിനെങ്കിലും നല്ല പ്രകടനം കാഴ്ചവെയ്ക്കാനായത്. ന്യൂഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ മകൻ...
ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വീണ്ടും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷവച്ച പാർട്ടിയെ ഇത്തവണയും രാജ്യതലസ്ഥാനം പിന്തുണച്ചില്ല. ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
1998 മുതൽ തുടർച്ചയായി 15...
ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. എഎപിയെ വിജയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസിനല്ലെന്ന് ദേശീയ മാധ്യമത്തിനോട് സുപ്രിയ പറഞ്ഞു. 15 വർഷം തങ്ങൾ ഭരണത്തിൽ ഉണ്ടായിരുന്ന സ്ഥലമായിരുന്നുവെന്ന്...
വെനീസ് നഗരത്തില്, യാതൊരു ഉത്തരവാദിത്വവും, ദൈവഭയവുമില്ലാതെ വളര്ന്നു വന്ന ഒരു ഭടനായിരുന്നു വിശുദ്ധ ജെറോം എമിലിയാനി. പൗരോഹിത്യപട്ടം ലഭിച്ച് വര്ഷങ്ങള്ക്ക് ശേഷം, സാഹചര്യങ്ങളും സംഭവങ്ങളും അദ്ദേഹത്തെ പുതിയൊരു തീരുമാനമെടുക്കുവാനും, പുതിയൊരു ജീവിതരീതി സ്വീകരിക്കുവാനും പ്രേരിപ്പിച്ചു....