പാലാ : സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു. സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം...
കാപ്പുന്തല: ഫാത്തിമാപുരം ഫാര്മേഴ്സ് കമ്പിനിയുടെ കാര്ഷിക മൂല്ല്യവര്ദ്ധിത ഉത്പന്ന വിപണന കേന്ദ്രം പ്രവര്ത്തനമാരംഭിച്ചു. സഹകരണ ബാങ്ക് കെട്ടിടത്തില് പ്രവര്ത്തിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്കാലാ നിര്വഹിച്ചു. ഫാത്തിമാപുരം...
കുറുപ്പന്തറ: വിവേകവും വിജ്ഞാനവുമുള്ള യുവതലമുറയെ വാര്ത്തെടുക്കുന്നതിനായി കുട്ടികള്ക്കായി മെഗാ ക്വിസ് മത്സം സംഘടിപ്പിച്ചു കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂള്. ക്വിസ് ഒളിമ്പ്യാഡ് 2025 എന്ന പേരിലാണ് സ്കൂളില് മെഗാ...
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വിന്സെന്റ് ഡീപോള് യൂണിറ്റിന്റെ നേതൃത്വത്തില് പൂര്ത്തിയാക്കിയ ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോല്ദാനവും നടന്നു. ഭവനത്തിന്റെ വെഞ്ചരിപ്പ് ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര്വഹിച്ചു. ഫൊറോനാ വികാരി...
കുറുപ്പന്തറ: കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷന് ഹയര് സെക്കന്ഡറി സ്കൂളില് പുതുതായി നിര്മിച്ച ഊട്ടുപുരയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയില് ഉള്പെടുത്തിയാണ് സ്കൂളില് ഊട്ടുപുര അനുവദിച്ചത്. ഊട്ടുപുരയുടെ ഉദ്ഘാടനം...
കിടങ്ങൂർ : രാജ്യവ്യാപകമായി എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ലഭ്യമാക്കുവാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ...
പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം പ്രതിഭയുടെ പത്താം വാർഷികവും പ്രമാണിച്ച് ദീപനളത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന സാഹിത്യ ശില്പശാലയും പ്രതിഭാ സംഗമവും സംഘടിപ്പിക്കുന്നു. ഫെബുവരി 15 -...
ഏറ്റുമാനൂര്:ഏറ്റുമാനൂര് പൗരാവലിയുടെ നേതൃത്വത്തില് മന്ത്രി വി.എന്.വാസവന് ഫെബ്രുവരി 16-ന് വൈകുന്നേരം അഞ്ചുമണിക്ക് വ്യാപാരഭവന്ഹാളില് സ്വീകരണം നല്കും.വി.എന്.വാസവന്റഎം.എല്.എ., മന്ത്രി എന്നിനിലകളിലുള്ള പ്രവര്ത്തനങ്ങളെ അനുമോദിക്കുന്നതിനും അദേഹത്തിന്റ വിവിധമേഖലകളെ സ്പര്ശിച്ചുള്ളശ്രദ്ധേയമായ യാത്രഏറ്റുമാനൂരിന്റ വികസനത്തിന് എത്രമാത്രം പ്രയോജനകരമായി എന്ന്...