News

പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശം; മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം അനുവദിച്ചത് ഉപാധികളോടെയുള്ള ലോൺ മാത്രമാണെന്നും പറഞ്ഞു. എസ്എഎസ്കെസിഐ വ്യവസ്ഥയിലള്ള നിബന്ധനകൾ കേരളത്തോടുള്ള ക്രൂരതയാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ കണക്കുകളോടെയാണ്...

ബൗദ്ധീകവെല്ലുവിളികൾ നേരിടുന്നവർക്കുള്ള ഫണ്ട് ലാപ്സാക്കുന്നു

പുൽപ്പള്ളി: 18 വയസ്സിനു മുകളിൽ പ്രായമുള്ളബൗദ്ധീകവെല്ലുവിളികൾ നേരിടുന്നവർക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനായി കഴിഞ്ഞ 11 വർഷങ്ങളായി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് ലാപ്സാക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു ഈ മാസം 19 ന് സംയുക്‌ത...

നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി ; മന്ത്രി എകെ ശശീന്ദ്രൻ

കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇ‌തിന്റെ ഭാ​ഗമായി ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി...

കടനാട് മേഖല മാതൃവേദി 2023 – 24 വർഷത്തെ വാർഷികവും 2025 – 26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും നടത്തി

കടനാട് മേഖലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മാതൃവേദിയുടെ 2023 - 24 വർഷത്തെ വാർഷികവും 2025 - 26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ രൂപത ഡയറക്ട് ഫാ. ജോസഫ്...

സ്റ്റേറ്റ് മാസ്റ്റേഴ്സ് വെറ്ററന്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍

ഏറ്റുമാനൂര്‍:കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് വെറ്ററന്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 15,16,17 തീയതികളില്‍ ഏറ്റുമാനൂര്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്സ് അക്കാദമിയില്‍ നടക്കും.35, 40, 45, 50, 55, 60, 65, 70, 75- വയസ് കളിക്കാരാണ്...

സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ: മാർ ജോസഫ് കല്ലറങ്ങാട്ട്

സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത കെയർ ഹോസിന്റെ വാർഷി കാഘോഷവും കുടംബസംഗമവും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു...

അനുദിന വിശുദ്ധർ – വിശുദ്ധന്മാരായ ഫൌസ്റ്റീനസും, ജോവിറ്റയും

ഉന്നത കുലജാതരായ വിശുദ്ധ ഫൌസ്റ്റീനസും, വിശുദ്ധ ജോവിറ്റയും സഹോദരന്‍മാരായിരുന്നു. കൂടാതെ ക്രിസ്തീയ വിശ്വാസത്തെ പറ്റി അഗാധമായ പാണ്ഡിത്യം ഉള്ളവര്‍ കൂടിയായിരിന്നു അവര്‍. ഫൌസ്റ്റീനസ് ഒരു പുരോഹിതനും, ജോവിറ്റ ഒരു ശെമ്മാച്ചനും ആയിരുന്നു. സധൈര്യത്തോടെ അവര്‍...

പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 15

2024 ഫെബ്രുവരി 15 ശനി    1199 മകരം 03 വാർത്തകൾ മദ്യ-ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി പള്ളികളില്‍ വായിക്കാന്‍ കെ.സി.ബി.സി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img