News

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം

ഇന്ന് പുലർച്ചെ 5.30-ന് ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. എന്നാൽ ഇതിന്റെ പ്രഭവകേന്ദ്രം 10 കിലോ...

സൗന്ദര്യം പ്രചരിപ്പിക്കുകയും ആളുകളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന ഒരു സാവത്രിക ഭാഷയാണ് കല

റോമിലെ ജെമെല്ലി ആശുപത്രിയിൽ ബ്രോങ്കൈറ്റിസിൽ നിന്ന് സൗഖ്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ പിതാവ് തന്റെ ഞായറാഴ്ചയിലെ ത്രികാലജപ സന്ദേശത്തിൽ വിശ്വാസികൾക്കൊപ്പം ആയിരിക്കാൻ കഴിയാത്തതിൽ ദുഃഖം പ്രകടിപ്പിച്ചു, ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും സമാധാനം വളർത്തുന്നതിലും കലയുടെ പങ്ക്...

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനായി പ്രതികൾ അപേക്ഷ നൽകി

പെരിയ ഇരട്ടക്കൊലപാതക കേസിൽ പരോളിനായി പ്രതികൾ അപേക്ഷ നൽകി. എട്ടാം പ്രതി എ സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അപേക്ഷ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നരമാസം തികയും...

റിജോയെ പൂട്ടിയത് പ്രദേശവാസിയായ സ്ത്രീയുടെ മൊഴി

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസിൽ പ്രതി റിജോ ആന്റണിയെ പൂട്ടിയത് പ്രദേശവാസിയായ സ്ത്രീയുടെ മൊഴി. സിസിടിവിയിൽ കണ്ടതിന് സമാനമായ ശരീരപ്രകൃതിയുള്ള ഒരാൾ ഇവിടെ താമസിക്കുന്നുണ്ടെന്നായിരുന്നു സ്ത്രീയുടെ മൊഴി. പ്രതിയുടെ...

പ്രത്യാശ ഒരു ഉറപ്പാണ് കാരണം അത് തന്റെ വാഗ്‌ദാനത്തോടുള്ള ദൈവത്തിൻ്റെ വിശ്വസ്തതയെ അടിസ്ഥാനമാക്കിയുള്ളതാണത്.

പ്രത്യാശ “കാര്യങ്ങൾ നന്നായി നട ക്കണമെന്ന നമ്മുടെ അവ്യക്തമായ ആഗ്രഹമോ ശൂന്യമായ വാക്കോ അല്ല; 'മറിച്ച്' പ്രത്യാശ ഒരു ഉറപ്പാണ് കാരണം തൻ്റെ വാഗ്‌ദാനത്തോടുള്ള ദൈവത്തിൻ്റെ വിശ്വസ്‌തതയെ അടി സ്ഥാനമാക്കിയുള്ളതാണത്. പ്രത്യാശ കാര്യങ്ങൾ...

ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതിയുമായി മെറ്റ

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രൊജക്റ്റുമായി മെറ്റ. ‘പ്രൊജക്ട് വാട്ടർവർത്ത്’ എന്നാണ് ഈ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. 50,000 കിലോമീറ്റർ നീളമുള്ള ഈ കേബിൾ ശൃംഖല ഭൂമിയുടെ ചുറ്റളവിനേക്കാൾ...

തൃശൂർ ബാറിൽ സംഘർഷം; യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു

തൃശൂർ പെരുമ്പിലാവിൽ ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. കെആർ ബാറിലാണ് ഇന്നലെ രാത്രി സംഘർഷമുണ്ടായത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 

റിജോയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ കണ്ടെത്തി

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു. അതിനിടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img