മുണ്ടക്കൈ- ചൂരല്മല ഉരുള്പൊട്ടല് ദുരന്തമേഖലയുടെ പുനരധിവാസത്തില് കേന്ദ്രം നല്കിയ വായ്പാ തുക വകുപ്പുകള്ക്ക് കൈമാറാന് സര്ക്കാര് തീരുമാനം. ഡെപ്പോസിറ്റ് സ്കീം പ്രകാരം കേന്ദ്ര വായ്പ വിനിയോഗിക്കാനാണ് സര്ക്കാര് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന...
കാനഡയിലെ ടൊറാന്റോയില് വിമാനാപകടം. ലാന്ഡിങ്ങിന് ശേഷം തലകീഴായി മറിയുകയായിരുന്നു. 18 പേര്ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നിലഗുരുതരമാണ്. 80 പേരാണ് വിമാനത്തില് ഉണ്ടായിരുന്നത്. അമേരിക്കയിലെ മിനസോട്ടയില് നിന്ന് പറന്നുയര്ന്ന വിമാനമാണ് ഉച്ചയ്ക്ക് ശേഷം...
ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ഇന്നു ചേര്ന്ന യോഗത്തിലായിരുന്നു തീരുമാനം. 1988 ബാച്ച് കേരള കേഡര് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്.
ഐ ലീഗ് ഫുട്ബോളില് ഗോകുലം കേരള എഫ്സിക്ക് തകര്പ്പന് ജയം. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഡെല്ഹി എഫ് സിയെ മൂന്നിനെതിരെ ആറ് ഗോളുകള്ക്കാണ് ഗോകുലം കീഴടക്കിയത്. ലാബല്ഡോ , അഡാമ...
ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് യുഎസ് ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ചുവെന്ന റിപ്പോർട്ട് നിഷേധിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. ആമേരിക്കൻ ധനസഹായം വാങ്ങുന്ന സ്ഥാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ യുപിഎ...
യേശുവിന്റെ രക്തബന്ധത്തില് പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില് തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. യേശുവിന്റെ രക്തബന്ധത്തില് പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില് തന്നെ...
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില് ആന ഇടഞ്ഞ സംഭവത്തില് ക്ഷേത്രം ഭാരവാഹികള്ക്കെതിരെ സര്ക്കാര് ഹൈക്കോടതിയില്. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള് അനുമതി തേടിയിരുന്നില്ലെന്ന് സര്ക്കാര് കോടതിയെ അറിയിച്ചു.
പടക്കം സംഭരിക്കുന്നതിന് ലൈസന്സ് ഉണ്ടായിരുന്നില്ലെന്നും പടക്കം...