News

പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 23

2024 ഫെബ്രുവരി 23 ഞായർ   1199 മകരം 11 വാർത്തകൾ രാജ്യം എ.ഐ കുതിപ്പിൽ - ധനകാര്യ മന്ത്രി 'നിര്‍മ്മല സീതാരാമന്‍ രാജ്യം...

രാജ്യം എ.ഐ കുതിപ്പിൽ – ധനകാര്യ മന്ത്രി ‘നിര്‍മ്മല സീതാരാമന്‍

പാലാ: രാജ്യം എ.ഐ. രംഗത്ത് വന്‍ കുതിപ്പിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. പാലാവലവൂരിലെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി (ഐ.ഐ.ഐ.ഐടി)യൂടെ ആറാo ബിരുദദാന ചടങ്ങ് ഉദ്ഘാടനം...

മൂന്ന് പേരുടേതും തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: കാക്കനാട് ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ടെത്തിയ സംഭവം

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയിയെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയതിയതില്‍ ദുരൂഹതകള്‍ നീങ്ങുന്നു. മൂന്ന് പേരും തൂങ്ങിമരിച്ചതാണെന്നണ് വിവരം. സെന്‍ട്രല്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ്...

തായലൻഡിൽ നിന്ന് പാർസലായി കഞ്ചാവ്; കൈയ്യോടെ പൊക്കി കസ്റ്റംസ്

കൊച്ചി: ഭക്ഷ്യവസ്തുവെന്ന് വ്യാജേന തപാൽ മാർഗം കടത്തിയ കഞ്ചാവ് കൈയ്യോടെ പൊക്കി കസ്റ്റംസ്.   ഭക്ഷ്യവസ്തുവെന്ന വ്യാജേനെ പാർസലിൽ എത്തിയ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചിയിൽ നിന്ന്...

നിലംതൊടീക്കാതെ പറത്തി ഗോവയും; 2-0ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

മോഹൻ ബഗാന് മുൻപിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നാണംകെട്ടതിന് പിന്നാലെ മറ്റൊരു വമ്പനായ എഫ്സി ഗോവയ്ക്ക് മുൻപിലും വീണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ ഗോവയെ ഗോളടിക്കാൻ അനുവദിക്കാതിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഗോവ...

ഹമാസ് അം​ഗങ്ങളെ ചുംബിച്ച് മോചിതനായ ഇസ്രായേൽ ബന്ദി

ടെൽ അവീവ്: മോചിതനായ ഇസ്രായേൽ ബന്ദി, ഹമാസ് അം​ഗത്തിന്റെ നെറ്റിയിൽ ചുംബിക്കുന്ന വീഡിയോ വൈറൽ. ഒമർ ഷെം ടോവ് എന്ന ഇസ്രായേലി ബന്ദിയാണ് വേദിയിൽ വെച്ച് രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ചത്....

റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; പ്രതികൾ പിടിയിൽ

കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ‌ എന്നിവരെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിസി‍ടിവി ദൃശ്യങ്ങളിൽ കണ്ടവർ...

വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് നല്‍കിയ അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ക്രൈസ്‌തവ സമുഹത്തെ അപമാനിക്കുന്ന തരത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img