കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ പി സി ജോർജിന് ആരോഗ്യ പ്രശ്നം. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കസ്റ്റഡി അവസാനിച്ച പി...
ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില് വൈകി എഴുതിയാല് മതി എന്ന തീരുമാനം പിന്വലിച്ച് കെഎസ്ആര്ടിസി. ഉത്തരവിനെതിരെ ടിഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നടപടി. പണിമുടക്കില് പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്...
പഴനിയില് വാഹനാപകടം. നിര്ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില് കാര് ഇടിച്ച് രണ്ട് മലയാളികള് മരിച്ചു. മലപ്പുറം തിരൂര് തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടുവയസ്സുകാരി മകളും ഗുരുതരാവസ്ഥയിലാണ്. പഴനി-ഉദുമല...
ഇടുക്കിയില് കാട്ടാന ആക്രമണത്തില് വനംവകുപ്പ് വാച്ചര്ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര് കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ...
ഏറ്റുമാനൂർ:കടപ്പൂര് കരക്കാരുടെ ദേശാധിപനായ ഏറ്റുമാനൂരപ്പന് കടപ്പൂര് നിവാസികൾ ഭക്തിപൂർവ്വം സമർപ്പിക്കുന്ന കുലവാഴ, കരിമ്പ്,കരിക്കും കുല എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഫെബ്രുവരി 26 -ന് നടക്കുന്ന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നാടിൻ്റ നാനാഭാഗങ്ങളിൽ നിന്നും വിവിധ...
വാഷിങ്ടൺ: തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യക്ക് നൽകിവരുന്ന യുഎസ്എഐഡി (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്പമെൻ്റ്) ഫണ്ടിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം...
പാലാ . ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നതിനിടെ കാർ ഇടിച്ചു വീണു പരുക്കേറ്റ മണിമല സ്വദേശിനി സാലി ബെന്നിയെ ( 55 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11...
മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ല എന്ന സിപിഐഎമ്മിന്റെ രേഖ ഞെട്ടൽ ഉണ്ടാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എത്രയോ കാലങ്ങളയുള്ള രഹസ്യം പുറത്ത് വന്നന്നേയുള്ളൂവെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഐയും ഇന്ത്യ...