ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്. മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ച്. പുതിയ മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും നിയസഭയിൽവെച്ച റിപ്പോർട്ടിൽ പറയുന്നു. ആം ആദ്മി പാർട്ടിയെ വെട്ടിലാക്കുന്ന...
ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. നാഷ്ണൽ ഹെൽത്ത് മിഷൻ്റെതാണ് നിർദ്ദേശം. ആശാ വർക്കർമാരെ ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കണം. ഏതെങ്കിലും ആശാ...
അജപാലന അനുഭവങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും യുവജനങ്ങളോട് ഞാൻ ചോദിക്കുന്നു, അവർക്ക് എന്തെങ്കിലും അജപാലനാനുഭവം ഉണ്ടെങ്കിൽ, ഇത് വളരെ പ്രധാനമാണ്. ഇതുണ്ടാകണമെങ്കിൽ, മറ്റെന്തിനേക്കാളുമുപരി ഓരോവർഷവും നാം ആത്മീയാഭ്യാസങ്ങൾ നടത്തേണ്ടതുണ്ട്. നാം ഓരോരുത്തരും ദൈവകൃപയിൽ നിറയുന്നു. പരിശുദ്ധാത്മാവിന്റെ...
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്. ഈ മാസമാദ്യം 48 മണിക്കൂറിനുള്ളിൽ ആനകളുടെ ആക്രമണത്തിൽ നാല് പേരാണ് മരിച്ചത്. ഫെബ്രുവരി 23 ന് കണ്ണൂരിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു....
ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി ദിവസത്തെ സ്നാനത്തോടെ സമാപനം. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി ദിനത്തിൽ പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഇതുവരെ 62 കോടിയിൽപ്പരം തീർത്ഥാടകരെത്തിയെന്നാണ് യുപി സർക്കാരിന്റെ...
രാജ്യത്ത് ഭരണമാറ്റത്തിന് വഴിതുറക്കുന്ന ജനവിധിയിലേക്കാണ് ജർമനി നീങ്ങിയത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ക്രിസ്റ്റ്യൻ ഡെമോക്രാറ്റ് നേതാവ് ഫ്രെഡറിക് മെർസിനെയാണ് വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഫലം വരുമ്പോൾ രാജ്യത്ത് ഒരു...
കോവിഡിന് ശേഷമുള്ള അഞ്ചു വർഷത്തിൽ രാജ്യത്ത് ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടായതായി കണ്ടെത്തൽ. ആകെയുള്ള 727 കോടി യാത്രക്കാരിൽ മൂന്നര ശതമാനം മാത്രം വരുന്ന 26 കോടി...
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ശശി തരൂർ ഉയർത്തിയ വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഹൈക്കമാൻഡ് ഇടപെടൽ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ...