മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ പാതകളിലും ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്ഷായുടെ നേതൃത്വത്തിൽ...
ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് വകുപ്പിലെ വിവിധ ജില്ലകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് കോളജിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി...
പാലാ: പാലായിലെ നീതിന്യായ സംവിധാനങ്ങൾക്ക് യശശരീരനായ മുൻ നിയമവകുപ്പു മന്ത്രി കെ എം മാണി നൽകിയ നിസ്തുലമായ പ്രയത്നങ്ങളുടെ സ്മരണാർത്ഥം പാലാ ബാർ അസോസിയേഷൻ ഹാളിന് കെഎം മാണി മെമ്മോറിയൽ ബാർ അസോസിയേഷൻ...
പീച്ചിയിലെ കേരളാഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയൻറിസ്റ്റ്ഡോ.ടി.വി.സജീവ്മുഖ്യപ്രഭാഷണം നടത്തി
ഏറ്റുമാനൂർ: ഇക്കോ കോമൺ എൻവയൺമെന്റ്റ് ആൻഡ് ഹ്യൂമൺ റൈറ്റ്സ് ഓർഗ്ഗനൈസേഷന്റ നേതൃത്വത്തിൽ സുസ്ഥിരമായ നല്ല നാളേക്കായി എന്ന വിഷയത്തിൽ സെമിനാർ നടന്നു.നാട്ടുജീവികൾ കാട്ടിലേക്കിറങ്ങിയപ്പോൾ കാട്ടുജീവികൾ...
പാലാ . ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പുഞ്ഞാർ സ്വദേശി ആൽബിൻ സിബിയെ (24 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ ഭാഗത്ത് വച്ച് വൈകിട്ട് 6...
സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റര് പ്ലാന് തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്സ് 2 വിപുലീകരണ പദ്ധതികള് വേഗത്തിലാക്കാനും തീരുമാനമായി. ജനുവരി 20ന് അഡീഷണല് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില് നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റിന്റെ പുതുക്കിപ്പണിയല്...
രഞ്ജി ട്രോഫി ഫൈനലില് കേരളത്തിനെതിരെ വിദര്ഭയുടെ ലീഡ് 200 കടന്നു. നിലവിൽ 226 റൺസിന്റെ ലീഡ് വിദർഭയ്ക്ക് ഉണ്ട്. രണ്ടാം ഇന്നിംഗ്സില് ബാറ്റിംഗ് തുടരുന്ന വിദര്ഭ നാലാം ദിനം ഒടുവില് വിവരം ലഭിക്കുമ്പോള്...
ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ ഒരു മരണം. ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളിയാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്ന എട്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പതിനാല് തൊഴിലാളികളെ കൂടി ഇന്ന് രക്ഷപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും, മഴയും, മഞ്ഞിടിച്ചിൽ...