ദൈവത്തിൽ നിന്നുവരുന്ന ബലമാണ്, കരുത്താണ് പ്രത്യാശ. പ്രത്യാശ എന്നത് നിങ്ങൾക്കുള്ളതോ ഇല്ലാത്തതോ ആയ ഒരു ശീലമോ സ്വഭാവസവിശേഷതയോ അല്ല, മറിച്ച് യാചിക്കേണ്ട ഒരു കരുത്താണ്. അല്ലെങ്കിൽ ഇല്ലായിരിക്കും. പക്ഷേ, അർത്ഥിക്കപ്പെടേണ്ട ഒരു ബലമാണത്....
ഓട്ടോറിക്ഷ തൊഴിലാളികളുമായുള്ള തർക്കത്തിൽ ഗതാഗത വകുപ്പ് നിലപാട് മയപ്പെടുത്തുന്നു. മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഓട്ടോ തൊഴിലാളി യൂണിയൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി...
കേരളത്തിലെ ആശാ വര്ക്കേഴ്സിന്റെ സമരം പാര്ലമെന്റില് ഉന്നയിച്ച് കേരളത്തില് നിന്നുള്ള കോണ്ഗ്രസ് എംപിമാര്. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നുവെന്ന് കെ.സി വേണുഗോപാല്. വിഷയത്തില് കേന്ദ്ര ഇടപെടല് ആവശ്യപ്പെട്ട് ശശി തരൂരും വി.കെ ശ്രീകണ്ഠനും....
പാലാ : ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ആബിയേൽ പ്രിൻസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി അമ്പാറനിരപ്പേൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്മെന്റ് സെന്ററിന് തറക്കല്ലിട്ടു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൊയിഡയിലെ സെക്ടർ-145 ലാണ് പുതിയ സെന്റർ ഉയരുന്നത്. ഇതോടൊപ്പം എംഎക്യു സോഫ്റ്റ്വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്ററിന്റെയും ഉദ്ഘാടനവും നടന്നു.
മൈക്രോസോഫ്റ്റിന്റെ ഇന്ത്യ...
ഏറ്റുമാനൂർ :ലോക വനിതാ ദിനത്തിൻറെ ഭാഗമായികോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ )കോട്ടയം ജില്ലകമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിവ്യാപനവും വഴിതെറ്റുന്ന യുവതലമുറയും എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽനഗരസഭ...
“നമ്മൾ എപ്പോൾ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സുനിത വില്യംസ് പറഞ്ഞു. 9 മാസമായി സുനത വില്യംസിനെക്കുറിച്ച്...
ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ മൗവിൽ സംഘർഷം.ബൈക്ക് റാലിക്കിടെ ഉണ്ടായ കല്ലേറാണ് സംഘർഷത്തിനിടയാക്കിയത്. ആളുകൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാഹനങ്ങൾ തല്ലി തകർക്കുകയും,കത്തിക്കുകയും ചെയ്തു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ,പിന്നീട് ഇവരെ...