News

പ്രധാനമന്ത്രി മൗറീഷ്യസിലേക്ക്; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകും

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മൗറീഷ്യസിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി മുഖ്യാതിഥിയായി പങ്കെടുക്കും. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ....

ആശാ സമരം മുപ്പതാം ദിവസത്തിലേക്ക്

സംസ്ഥാന സർക്കാരിനെതിരായ ആശാവർക്കേഴ്സിന്റെ സമരം ഇന്ന് മുപ്പതാം ദിവസം. സമരം തുടങ്ങിയപ്പോൾ പരിഹസിച്ച സർക്കാരിന് ചില ആവശ്യങ്ങളെങ്കിലും അംഗീകരിക്കേണ്ടി വന്നു. സമരം അടുത്തഘട്ടത്തിലേക്കെന്ന് ഇന്നലെ ആശവർക്കേഴ്സ് പ്രഖ്യാപിച്ചു. കുടുംബ സംഗമം, ആശാവർക്കേഴ്സിന്റെ മഹാസഗമം,...

സിറിയയില്‍ ക്രൂരമായി കൊല്ലപ്പെട്ടവരിലും നിരവധി ക്രൈസ്തവരും; കൂട്ടക്കൊലകളെ അപലപിച്ച് സഭാനേതൃത്വം

സിറിയയിൽ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബാഷർ അൽ ആസദിന്റെ അനുയായികളും തമ്മിലുള്ള സംഘർഷത്തിലും പ്രതികാര കൊലപാതകങ്ങളിലും കൊല്ലപ്പെട്ട ആയിരത്തോളം പേരില്‍ നിരവധി ക്രൈസ്തവരും. രണ്ടുദിവസത്തിനകം ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്ന് ബ്രിട്ടൻ ആസ്ഥാനമായി...

ലൗ ജിഹാദിലൂടെ നഷ്ടമായത് നാനൂറോളം പെൺകുട്ടികളെ;’ പി.സി ജോർജിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

സംസ്ഥാനത്ത് ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നും 22, 23 വയസാകുമ്പോൾ പെൺകുട്ടികളെ കെട്ടിച്ചുവിടണമെന്നുമായിരുന്നു പി.സി ജോർജിന്റെ വിവാദ പരാമർശം.മതവിദ്വേഷ പരാമർശ കേസിൽ ജാമ്യം നേടയതിനു പിന്നാലെ വീണ്ടും വാവാദ പരാമർശവുമായി ബിജെപി നേതാവ് പി.സി...

പാലായിലെ പരിശുദ്ധ ഗാഢ ലൂപ്പെ മാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുന്നാളിന് കൊടിയേറി

പാലാ :പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢ ലൂപ്പെ മാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുന്നാളിന് കൊടി ഉയർന്നു.മാർച്ച് 10 മുതൽ മാർച്ച് 19 വരെയാണ് തിരുന്നാൾ ആഘോഷിക്കുന്നത് .ഇന്നലെ 12.10 നു ...

അനുദിന വിശുദ്ധർ – വിശുദ്ധ ഇയൂളോജിയൂസ്

സ്പെയിനിലെ മൂറുകളുടെ തലസ്ഥാനമായിരുന്ന കൊര്‍ദോവയിലെ സെനറ്റര്‍മാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇയൂളോജിയൂസ് ജനിച്ചത്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുണ്ടായിരുന മതപീഡനത്തില്‍ വെച്ച് 19 പുരോഹിതര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സോയിലൂസ് പുരോഹിതന്റെ കീഴിലായിരുന്നു ഇയൂളോജിയൂസിന്‍റെ വിദ്യാഭ്യാസം....

പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 11

2024 മാർച്ച്‌ 11 ചൊവ്വ   1199 മകരം 27 വാർത്തകൾ അർണോസ് പാതിരി രണ്ടാം എഴുത്തച്ഛൻ: മാർ ജോസഫ് കല്ലറങ്ങാട്ട് എഴുത്തച്ഛന് ശേഷം...

ഇടുക്കി പരുന്തുംപാറയിലെ റിസോർട്ടിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി

ഇടുക്കി പരുന്തുംപാറയിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img