എഴുത്തച്ഛന് ശേഷം കേരളീയ സമൂഹത്തിൽ ഭാഷ കൊണ്ടു വിപ്ലവം സൃഷ്ടിച്ച കവിയും ചിന്തകനും വ്യാകരണ പണ്ഡിതനും നിഘണ്ടു രചയിതാവുമായിരുന്നു അർണോസ് പാതിരിയെന്ന് പാലാ രൂപതാദ്ധ്യക്ഷനും സെന്റ് തോമസ് കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ്...
മലപ്പുറം താനൂരില് കുട്ടികള് നാട് വിട്ട സംഭവത്തില് അന്വേഷണ സംഘം മുംബൈയിലേക്ക്. തുടരന്വേഷണങ്ങള്ക്കായാണ് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്. കുട്ടികള് സന്ദര്ശിച്ച ബ്യൂട്ടി പാര്ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്ക്ക് പ്രാദേശികമായി ആരെങ്കിലും...
സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തീരുമാനം പിന്നീടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എ പത്മകുമാർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്ന്...
കാസര്ഗോഡ് പൈവളിഗെയില് മരിച്ചനിലയില് കണ്ടെത്തിയ പെണ്കുട്ടിയുടെയും 42കാരന്റെയും പോസ്റ്റുമോര്ട്ടം ഇന്ന് നടക്കും. ഡി.എന്.എ പരിശോധനയ്ക്കുള്ള നടപടികളും പൂര്ത്തിയാക്കും. മകള്ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. കുടുംബത്തിനെ സഹായിക്കാനെന്ന പേരില് പ്രദീപ് വരാറുണ്ടെന്നും,...
സംസ്ഥാനത്തെ ലഹരി വ്യാപനത്തില് ഇടപെട്ട് ഗവര്ണര്. ഡിജിപിയോട് ഗവര്ണര് റിപ്പോര്ട്ട് തേടി. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് ഡിജിപിക്ക് നിര്ദ്ദേശം നല്കിയത്. ഇന്ന് ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്സലര്മാരുടെ...
ഇടുക്കി പരുന്തുംപാറയില് അനധികൃതമായി നിര്മ്മിക്കുന്ന റിസോര്ട്ടിന് ഒഴിപ്പിക്കല് നടപടി ഉണ്ടാകാതിരിക്കാന് കുരിശ് പണിത് ഉടമ. സര്ക്കാര് ഭൂമിയിലെ അനധികൃത നിര്മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന് ജില്ലാ കളക്ടര് ഉത്തരവ് നല്കിയതിനു ശേഷമാണ് കുരിശിന്റെ...
കണ്ണൂരും എറണാകുളത്തും പുതിയ സെക്രട്ടറിമാര് വരും
സിപിഐഎം ജില്ലാ സെക്രട്ടറിമാര് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായതോടെ പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുക്കേണ്ടി വരും. അന്തരിച്ച എ.വി റസലിന് പകരക്കാരനായി കോട്ടയത്തും പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തണം. കണ്ണൂരില്...
ഐസിസി ചാമ്പ്യന്സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. അപരാജിതരായി ഇന്ത്യ കിരീടത്തിലേത്ത്. ഫൈനല് പോരില് കിവീസിനെ നാല് വിക്കറ്റിന് തകര്ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒരോവര് ബാക്കി നില്ക്കേയാണ് ഇന്ത്യ തകര്പ്പന് ജയം നേടിയത്....