News

കോഴിക്കോട് മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കോഴിക്കോട് മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗിരീഷിനെ മകൻ സനൽ മർദ്ദിച്ചത്. ചില കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിലേക്ക് നയിച്ചത്. ഉത്സവത്തിന്...

‘കേന്ദ്ര അവഗണനയെന്ന വ്യാജപ്രചരണം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണം’: കെ.സുരേന്ദ്രൻ

കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വ്യാജപ്രചരണം ഇനിയെങ്കിലും അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണപരാജയം മറച്ചുവെക്കാൻ എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ലെന്നും കോഴിക്കോട്...

ഇനി കേരളത്തിന് ഒരു മാറ്റം വേണം, അതിന് UDF വരണം; ഷാഫി പറമ്പിൽ

ജനകീയ പ്രശ്‌നങ്ങളോട് രണ്ടു ഗവൺമെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പിൽ എം പി. കേരളത്തിൽ ആശാവർക്കർമാരുടെ സമരം പരിഹരിക്കപ്പെടുന്നില്ല. ഒരുമാസമായി അവർ വെയിലും മഴയും കൊണ്ട് നടക്കുന്നു. ഇതുവരെ ഒരു പരിഹാരമില്ല....

അസാപ് കേരളയുടെ ഭാഗമായി തൊഴിൽ മേള നടത്തപ്പെടുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മാർച്ച് 15ന് രാവിലെ 9 ന് തൊഴിൽ മേള നടത്തും. എസ്. എസ്. എൽ....

എലപ്പുള്ളി മദ്യ നിർമ്മാണശാല; ചട്ടവിരുദ്ധമായി കൂടുതൽ ഭൂമി കൈവശം വെച്ചു

പാലക്കാട്ടെ എലപ്പുള്ളി മദ്യ നിർമ്മാണശാല തുടങ്ങുന്ന ഒയാസിസിനെതിരെ കേസ് എടുക്കാൻ റവന്യൂ വകുപ്പ് നിർദ്ദേശം. ചട്ടവിരുദ്ധമായി കൂടുതൽ ഭൂമി കൈവശം വച്ചതിനാൽ മിച്ചഭൂമി കേസെടുക്കാമെന്ന് റവന്യു വകുപ്പ് നിയമസഭയിൽ അറിയിച്ചു.എലപ്പുള്ളി മദ്യ നിർമ്മാണ...

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും മോശം നിലവാരത്തില്‍ പാകിസ്ഥാന്‍

2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആഥിത്യമരുളിയിട്ടും ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തില്‍ മോശം പ്രകടനം നടത്തിയ പാകിസ്താന്‍ ടീമിന് സ്വന്തം ആരാധകരുടെയും പാക് മാധ്യമങ്ങളുടെയും വിമര്‍ശനപ്പെരുമഴയേലല്‍ക്കുകയാണിപ്പോള്‍. പാകിസ്താനില്‍ മത്സരങ്ങള്‍ക്കില്ലെന്ന് അറിയിച്ച ഇന്ത്യക്കായി ഐസിസി...

ജന്മനാട്ടിലെ വെള്ളപ്പൊക്ക ദുരന്തം; അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

കനത്ത പേമാരിയില്‍ വെള്ളപ്പൊക്കത്തിലാണ്ട അര്‍ജന്റീനയിലെ ബഹീയ ബ്ലാങ്ക നഗരം ദുരിതത്തിലായ പശ്ചാത്തലത്തില്‍ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. മാർച്ച് 7 വെള്ളിയാഴ്ചയുണ്ടായ കനത്ത പേമാരിയില്‍ 16 പേരുടെ ജീവനപഹരിക്കുകയും 900-ത്തിലേറെപ്പേരെ ഭവനരഹിതരാകുകയും ചെയ്തു. നൂറോളം...

പാതിവില തട്ടിപ്പ്; K N ആനന്ദകുമാർ റിമാൻഡിൽ

പാതിവില തട്ടിപ്പിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് റിമാൻഡ് ചെയ്തത്. കോടതി ഇടക്കാല ജാമ്യം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img