കോട്ടക്കലിൽ കൂട്ടത്തല്ലിന് വിദ്യാർത്ഥികൾ ഒത്തുകൂടി. ശ്രമം പൊളിച്ച് കോട്ടയ്ക്കൽ പൊലീസ്. കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിലാണ് സംഭവം നടന്നത്. മരവട്ടം ഗ്രേസ് വാലി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് തല്ലാൻ പദ്ധതിയിട്ടത്. ജൂനിയർ വിദ്യാർഥികളെ...
ആശാവർക്കേഴ്സിന്റെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരിട്ടും നിയമസഭയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോഘട്ടമായി ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണം. ന്യായമായ സമരം ആയതുകൊണ്ടാണ് തങ്ങൾ പിന്തുണച്ചത്.
ന്യായമായ സമരം...
പാലക്കാട് ഒറ്റപ്പാലം ലക്കിടിയില് ട്രെയിന് തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര് കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള് ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. ചിനക്കത്തൂര് പൂരം കാണുന്നതിനായി...
ആശാ വര്ക്കേഴ്സിന്റെ സമരത്തില് കേന്ദ്രമന്ത്രിമാരായ നിര്മല സീതാരാമന്, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്. അനുഭാവപൂര്വമായ നിലപാടായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാര് പ്രതികരിച്ചു....
മത്സ്യമേഖലയില് മറൈന് സ്റ്റിവാര്ഡ്ഷിപ് കൗണ്സിലിന്റെ (എം എസ് സി) സര്ട്ടിഫിക്കേഷന് കൊണ്ടുവരുന്നതിന് സംസ്ഥാന സംസ്ഥാന ഫിഷറീസ് വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ബി അബ്ദുല് നാസര്. സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയില് സുസ്ഥിരത ഉറപ്പാക്കുന്നതിനും...
ഏറ്റുമാനൂർ: എം സി റോഡിൽ നിന്നും വില്ലേജ് ഓഫിസിൻ്റ സമീപത്ത് കൂടി മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ലിങ്ക് റോഡിനരുകിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൻതോതിൽ മാലിന്യം തള്ളി. ഏറ്റുമാനൂർ ഉത്സവ നാളുകളിൽ പ്രവർത്തിച്ചിരുന്ന...
നീണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും കോട്ടയം സ്നേഹിത ജൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി വനിതാദിന ആഘോഷവും വിജിലൻ്റ് ഗ്രൂപ്പ് സംഗമവും നീണ്ടൂർ രാജമക്കൾ ഓഡിറ്റോറിയത്തിൽ നടത്തി.
സിഡിഎസ് ചെയർപേഴ്സൺ മിസ്സ് എൻ. ജെ റോസമ്മയുടെ...