News

ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിലവിൽ റിമാൻഡിൽ...

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ...

ചെറിയൊരു തുടക്കം, വലിയൊരു മാറ്റത്തിന്റെ തുടക്കം

ബാലവേല ഉന്മൂലനം ചെയ്യാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് അതിൽ പങ്കാളിയാകാൻ കഴിയില്ല. എന്നു നാം തിരിച്ചറിയണം. എപ്പോഴാണ് നാം പങ്കാളികളാകുന്നത് എന്നും. ഉദാഹരണത്തിന് ബാലവേല ചെയ്യുന്നവർ ഉൾപ്പെട്ടിട്ടുള്ള ഉൽപ്പന്നങ്ങൾ നാം വാങ്ങുമ്പോൾ; സ്കൂ‌ളിൽ...

ആറ്റുകാൽ പൊങ്കാല നാളെ

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ (മാർച്ച് 13) നടക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നാളെ അനന്തപുരിയിലേക്ക് ഒഴുകി എത്തുക....

ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മധ്യവയസ്‌ക മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ...

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലി

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശവാസികളാണ് പുലിയുടെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. മേൽപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുമ്പോഴുള്ള പ്രദേശമാണിത്. ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിയുടെ...

രാജസ്ഥാനില്‍ റെയ്ഡിനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് പൊലീസിന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് കൊല്ലപ്പെട്ടു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് സംഭവം. ഒരു സൈബര്‍ കേസില്‍ കുഞ്ഞിന്റെ...

BJP പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചത് CPM അംഗങ്ങൾ

കണ്ണൂരിൽ BJP പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചത് CPM പ്രവർത്തകരെന്ന് പൊലീസ്. 8 പേരാണ് പ്രതികളെന്നാണ് വിവരം. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസ് FIR. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർ പാനൂരിൽ ഇങ്ങനെ രാഷ്ട്രീയ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img