കൂട്ട ഉപവാസം ഇരിക്കും
പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. ആശാവർക്കർമാരുടെ സമരം...
ഇടുക്കി തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് ആണ് മരിച്ചത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായി സംശയമുണ്ട്. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ....
ജാഗ്രത മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലിനും, ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് വീശിയടിക്കാവുന്ന...
സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷബാധിത മേഖലകൾ സന്ദർശിക്കുക. ഇംഫാലിൽ നിന്ന് ഹെലികോപ്റ്റർ മാർഗംസംഘം ചുരാചന്ദ്പൂരിൽ എത്തും. അതിന് ശേഷമായിരിക്കും കുക്കി മേഖലയിലെ...
ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം പ്രതിമാസം 26000 രൂപയാക്കുക, പെൻഷൻ, പി എഫ് ഗ്രാറ്റുവിറ്റി അനുവദിക്കുക ഇൻഷുറൻസ് പുന:സ്ഥാപിക്കുകബജറ്റിൽ സംസ്ഥാനത്തിനർഹമായ വിഹിതം കേന്ദ്ര ഗവൺമെന്റ് അനുവദിച്ച് നൽകുക, തുടങ്ങിയ മുദ്രാവാക്യം...
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് അരി ലഭിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തെ 26,16,657 വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഉച്ചഭക്ഷണ...
അമേരിക്കന് പ്രസിഡന്റിന്റെ ഔദ്യോഗിക ജോലിസ്ഥലമായ വാഷിംഗ്ടണ് ഡിസിയിലെ വൈറ്റ് ഹൗസിലെ ഓവല് ഓഫിസില് ഡൊണാള്ഡ് ട്രംപിന് വേണ്ടി പ്രാര്ത്ഥന നടന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ട്രംപിന്റെ ദീർഘകാല ആത്മീയ ഉപദേഷ്ടാവായ വൈറ്റ് ഹൗസ് ഫെയ്ത്ത്...
ഇറ്റലിയിലുള്ള കാലാബ്രിയായിലെ, സെവേരിനോ എന്ന സ്ഥലത്തുള്ള ഒരു ഗ്രീക്ക് കുടുംബത്തിലാണ് വിശുദ്ധ സക്കറിയാസ് ജനിച്ചത്. റോമിലെ ഒരു പുരോഹിതാര്ത്ഥിയായിരുന്ന വിശുദ്ധന്, തന്റെ ദൈവീകതയും, അറിവും മൂലം പരക്കെ അറിയപ്പെടുകയും പിന്നീട് വിശുദ്ധ ഗ്രിഗറി...