News

സ്വർണ്ണത്തിനേക്കാൾ വിലയുള്ള ദേവസ്യാച്ചൻറെ സത്യസന്ധതയ്ക്ക് മേലുകാവ് പോലീസാണ് സാക്ഷി

കൊല്ലപ്പളി;കളഞ്ഞു കിട്ടിയ മൂന്നു പവൻറെ സ്വർണ്ണമാല തിരികെ നൽകി മാതൃകയായി കൊല്ലപ്പളളി പിഴക് സ്വദേശി ഒറ്റപ്ലാക്കൽ ദേവസ്യാച്ചൻ. കൂത്താട്ടുകുളം കാക്കൂര് കുടുംബപരമായ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ഇടുക്കി കുമിളി സ്വദേശിയും ഏലക്ക വ്യാപാരിയുമായ കൊട്ടൂപ്പള്ളിൽ...

പാലക്കാട് കുളപ്പുള്ളിയിൽ കുടിൽകെട്ടി സമരത്തിൽ വിശദീകരണവുമായി സിഐടിയു

പാലക്കാട് കുളപ്പുള്ളിയിൽ കയറ്റിറക്ക് യന്ത്രത്തിന് എതിരായ കുടിൽകെട്ടി സമരത്തിൽ വിശദീകരണവുമായി സിഐടിയു. ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് സിമന്റ് ലോഡ് ഇറക്കുന്നതാണ് തടഞ്ഞതെന്നാണ് സിഐടിയു പ്രതികരണം. യന്ത്രത്തിൽ നിന്ന് സിമന്റ് ചാക്കുകൾ തൊഴിലാളികൾ...

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് നോട്ട് കെട്ടുകൾ കണ്ടെത്തിയ സംഭവം; സുപ്രീം കോടതിയുടെ നടപടി ഇന്ന്

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് അനധികൃതമായി നോട്ട് കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ കൊളീജിയം നടപടി ഇന്ന് ഉണ്ടാകും. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി...

വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ കുറവിലങ്ങാട് സ്വദേശി ബിബിൻ ജോസഫിന് ( 35) പരുക്കേറ്റു. ഇന്ന്...

യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദരോഗം മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ. യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദം മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്തുരുത്തി സ്വദേശിനിയായ 37 കാരിയുടെ കാലിലാണ് അപൂർവ്വ അർബുദ രോഗം പിടിപെട്ടിരുന്നത്. കാൽമുട്ടിലെ അസഹ്യമായ...

നവീകരിച്ച ഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു.

രാമപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്രാൻ‌സിസ് പെരികിലാമലയുടെ സഹകരണത്തോടെ ഏഴാച്ചേരിയിൽ നവീകരിച്ചു നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. നിരവധി നിർധന കുടുംബങ്ങൾക്ക് വീടുകളും വിദ്യാഭ്യാസ ചികിത്സാ സഹായങ്ങളും നൽകിവരുന്ന ഫ്രാൻ‌സിസ് പെരികിലാമലയുടെ...

ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കുണ്ട്

കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം. അന്വേഷണം വിദ്യാർത്ഥികളിൽ മാത്രം ഒതുങ്ങരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെക്കാണും. താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ, ഇതുവരെ ആറ് വിദ്യാർത്ഥികളെയാണ്...

ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്: വീണാ ജോർജ്

ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്. തൊഴിൽ നിയമങ്ങളിൽ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .കേന്ദ്ര പദ്ധതികളിലാണ് ആശമാരും അംഗൻവാടി ജീവനക്കാരും ഉൾപ്പെടുന്നത്. ജെ. പി നദ്ദയെ ആറു മാസം മുമ്പ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img