അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണം. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മലയാളം ചോദ്യപേപ്പറാന്ന് പിന്നാലെ പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ്...
തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. ചെറിയ...
ഇടുക്കി തൊടുപുഴ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കേറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് കസ്റ്റഡിയിലുള്ള പ്രതികൾ പൊലീസിൽ...
ധോണിയെ കളിക്കളത്തിൽ എളുപ്പം പിടിച്ചുകെട്ടാൻ ആകില്ലെന്ന് മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അദ്ദേഹത്തെ വീണ്ടും കാണാൻ കാത്തിരിക്കുന്നു. ധോണിക്ക് എതിരെ ടീമിനെ നയിക്കുന്നത് രസകരം ആയിരിക്കുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. മാർച്ച് 23നാൻ...
ആറ്റിങ്ങലിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശനി ലക്ഷ്മി(26), കൊല്ലം മയ്യനാട് സ്വദേശി സാലു( 26 )എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ്...
ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഡിസ്ചാർജ് ചെയ്തു വത്തിക്കാനിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന സമയം...
സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരെ മന്ത്രി ആർ ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോൾ ‘മണി മുറ്റത്താവണി പന്തൽ’ പാട്ട് പാടി, അവർക്ക്...
വെള്ളിയാമറ്റം: കത്തോലിക്കാ കോൺഗ്രസ് വെള്ളിയാമറ്റം സെൻറ് ജോർജ് ശാഖയുടെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തിൽ , വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെയും വന്യജീവി ആക്രമണത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിന് വേണ്ടി യും ഈ മാരകവിപത്തിനെതിരെ ജാഗ്രത പുലർത്തുന്നതിനും...