News

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയെന്ന കേസിൽ ട്വിസ്റ്റ്

അഗ്നിരക്ഷാ സേന പണം കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കുക മാത്രമാണ് ചെയ്തത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തുന്നതിനു മുമ്പ് പൊലീസ് അവിടെ ഉണ്ടായിരുന്നുവെന്നും അതുൽ...

ജോസ്‌മോൻ മുണ്ടക്കലിന്റെ ഉയരവിളക്ക് കിടങ്ങൂരിനു വേണ്ടെന്ന് മുൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ

പാലാ :ഞാനെന്നും ഒരു ജോസഫ് ഗ്രൂപ്പ് കാരനാണ്;അത് മാത്രമല്ല ഞാനൊരു യു  ഡി എഫ് മൈന്റ് കാരനുമാണ്.അതുകൊണ്ടാണ് ഇടതുപക്ഷം വരാതിരിക്കാൻ ഞങ്ങൾ ബിജെപി യുമായി കൂട്ട കൂടിയത്.എല്ലാ പഞ്ചായത്ത് കമ്മിറ്റിയിലും ബിജെപി യുമായി...

ഒറ്റപ്പാലം അർബൻ ബാങ്ക് മുക്കുപണ്ട പണയ തട്ടിപ്പ്

പാലക്കാട് ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. സിപിഐഎം തേൻകുറിശ്ശി മുൻ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മിറ്റി അംഗവുമായ കെ വി വാസുദേവനും ബന്ധുക്കളുമടക്കം...

ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ അണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 7 മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ...

കുടക്കച്ചിറയിൽ കുറുക്കൻ്റെ അക്രമത്തിൽ യുവാവിന് പരിക്ക്.

പാലാ: കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷനിൽ ഉച്ച സമയത്ത് പാഞ്ഞെത്തിയ കുറുക്കൻ്റെ അക്രമത്തിൽ യുവാവിൻ്റെ കൈയ്ക്ക് പരിക്കേറ്റു.ജംഗ്ഷനിലെ വ്യാപാരി കൂടിയാ മുല്ല മംഗലത്ത് അരുണിനാണ് പരിക്കേറ്റത്.പാഞ്ഞെടുത്ത കുറുക്കൽ അരുണിൻ്റെ പിന്നാലെ വീണ്ടും ചാടി വീണു....

15 വര്‍ഷം കഴിഞ്ഞ വാഹനം ഒഴിവാക്കി, കൂട്ടത്തില്‍ എംവിഡിയുടെ വണ്ടിയും പോയി

വാഹന പരിശോധനയ്ക്ക് പോലും പ്രയാസം മലപ്പുറം തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ വാഹനം ഇല്ലാതെയായിട്ട് രണ്ടാഴ്ച്ചയകുന്നു.15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സബ് ആര്‍ ടി ഓഫീസിലെ വാഹനം ഒഴിവാക്കിയത്. ഇതോടെ...

ചൂരൽമല – മുണ്ടക്കൈ പുനരധിവാസം: കേന്ദ്ര വായ്പ വിനിയോഗിക്കാൻ സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്ര വായ്പ വിനിയോഗിക്കാൻ സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കി. മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്ന മുൻ നിർദേശത്തിൽ നിന്ന് കേന്ദ്രം...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇടിമിന്നല്‍ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനിയാഴ്ചയും ഞായറാഴ്ചയും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img