ചെറുകിട വ്യാപാരികൾക്ക് ഇന്സന്റീവ്
2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ. 1,500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചെറുകിട വ്യപാരികൾക്ക് 0.15% നിരക്കിലാണ്...
കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നേരത്തെ വിജയം 78% 80 ശതമാനം വന്നതാണ് ഇപ്പോൾ കുറഞ്ഞത്. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷൻ...
നാഗ്പൂർ വർഗീയ സംഘർഷത്തിൽ മുഖ്യ സൂത്രധാരനടക്കം അഞ്ചു പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. അക്രമത്തിന് നേതൃത്വം നൽകിയ മുഖ്യ പ്രതി ഫഹീം ഖാനെ എൻ ഐ എയും ചോദ്യം ചെയ്തേക്കും. സംഭവത്തിൽ എൻഐഎയും...
ആറാം മിനിറ്റില് റഫീഞ്ഞ പെനാല്റ്റിയിലും അധിക സമയത്തെ ഒമ്പതാം മിനിറ്റില് വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകളില് ബ്രസീലിന് ആശ്വാസ വിജയം. ലോക കപ്പ് യോഗ്യത മത്സരങ്ങളില് പട്ടികയില് അഞ്ചാം സ്ഥാനക്കാരായിരുന്ന ബ്രസീലിന് ഏത്...
അമേരിക്കന് വിദ്യാഭ്യാസവകുപ്പ് ഇല്ലാതാക്കാന് ഉദ്ദേശിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില് ഒപ്പുവച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസവകുപ്പ് പിന്വലിച്ച് ഓരോ സംസ്ഥാനങ്ങള്ക്കും സ്വതന്ത്രമായി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള് നടത്താനുള്ള ഉത്തരവിലാണ് ട്രംപ് വ്യാഴാഴ്ച...
യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിൽ "സംഘർഷങ്ങളിലും മാനവികപ്രതിസന്ധികളിലും മാധ്യമങ്ങളുടെ ധർമ്മം" എന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, മോൺസിഞ്ഞോർ ഗീറയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
വാർത്താവിനിമയരംഗത്തെ പല വിവരങ്ങളും ചുരുക്കം ചില...
റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയെ സംബന്ധിച്ച പുതിയ വിവരങ്ങൾ വത്തിക്കാൻ വാർത്താകാര്യാലയം പ്രസിദ്ധീകരിച്ചു
ന്യുമോണിയ ബാധയും, ശ്വാസതടസ്സവും മൂലം റോമിലെ ജമല്ലി ആശുപത്രിയിൽ, ഫെബ്രുവരി പതിനാലാം...
ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്, പധോ പർദേശ് പലിശ സബ്സിഡി സ്കീം തുടങ്ങിയ പദ്ധതികളാണ് 2022 മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയത്.
ന്യൂഡൽഹി:...