News

ദേശീയപാതയിൽ വീണ്ടും അനധികൃത റേഷൻ അരി വേട്ട

ദേശീയപാതയിൽ വീണ്ടും അനധികൃത റേഷൻ പിടികൂടി. പാറശാല സ്വദേശിയുടെ പേരിൽ വന്ന ലോഡാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ തമിഴ്നാട് റേഷൻ അരിയാണെന്ന് സിവിൽ സപ്ലൈസ് കണ്ടെത്തി. https://www.youtube.com/watch?v=6Hugokd_a78 ആഷിയ ട്രേഡിംഗ് കമ്പനിയുടെ അരിയാണ്...

ഏഴ് മാസത്തെ ആശങ്കയ്ക്ക് വിരാമം: തിർപ്പറപ്പിൽ 300 കിലോ തൂക്കമുള്ള ഭീമൻ മുതല പിടിയിൽ

തിർപ്പറപ്പിന് സമീപമുള്ള കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ 300 കിലോ ഭാരമുള്ള ഭീമൻ മുതല ഒടുവിൽ പിടിയിലായി. ഇന്ന് രാവിലെയോടെ നിലക്കൽ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ്...

കാസർഗോഡ് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ബസിൽ തിരക്ക് രൂക്ഷം

 KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. കാസർഗോഡ് – മംഗളൂരു റൂട്ടിലാണ് അപകടയാത്ര നടന്നത്. വാതിൽപടിയിലും യാത്രക്കാർ നിറഞ്ഞിരുന്നു. റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഈ...

തെക്കൻ-മധ്യ കേരളത്തിൽ കനത്ത മഴ തുടരുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ...

മൃഗശാല മാറ്റത്തിൽ കോർപറേഷനോട് അഭിപ്രായം തേടേണ്ട കാര്യമില്ല; വി. വി. രാജേഷ്

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ലെന്ന് മേയർ വി വി രാജേഷ്. മേയർ എന്ന നിലയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. ബിജെപി നിലപാട് പാർട്ടി പറയും....

മാസപ്പടിക്കേസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം

തിരുവനന്തപുരം: വിവാദമായ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാക്കി. മുൻ എ.ജി ജാജു ബാബു, മുൻ ഡി.ജി.പി ടി. ആസഫലി എന്നിവരിൽ നിന്ന് തേടിയ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; മഴ കനത്തതോടെ ഉപഭോഗത്തിൽ കാര്യമായ കുറവ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കവും ഊർജിതമാണ്....

കലാലയ രാഷ്ട്രീയം തടയാനുള്ള വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ലെന്ന് കേരള സർവകലാശാല; പുതിയ നിർദേശങ്ങൾ തയ്യാറാക്കും

കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാൻ നിലവില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടി ഹൈക്കോടതിയെ അറിയിക്കും....

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img