MORNING NEWS

പ്രഭാത വാർത്തകൾ 2026 മെയ് 18

2026 ഏപ്രിൽ 18 മെയ് തിങ്കൾ 1199 ഇടവം 04 വാർത്തകൾ 📰👉 ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ...

പ്രഭാത വാർത്തകൾ 2026 മെയ് 17

2026 ഏപ്രിൽ 17 മെയ് ഞായർ 1199 ഇടവം 03 വാർത്തകൾ 📰👉 വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ്...

പ്രഭാത വാർത്തകൾ 2026 മെയ് 16

2026 ഏപ്രിൽ 16 മെയ് ശനി 1199 ഇടവം 02 വാർത്തകൾ 📰👉 എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 410456 പേർ പരീക്ഷ എഴുതി. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ...

പ്രഭാത വാർത്തകൾ 2026 മെയ് 15

2026 ഏപ്രിൽ 15 മെയ് വെള്ളി 1199 ഇടവം 01 വാർത്തകൾ 📰👉 കേര​ള​ത്തി​ന്‍റെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​നെ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന...

പ്രഭാത വാർത്തകൾ 2026 മെയ് 13

2026 ഏപ്രിൽ 13 മെയ് ബുധൻ 1199 മേടം 30 വാർത്തകൾ 📰👉 സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഈ ​​​​മാ​​​​സം 15നു ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നം. ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ക്യു​​​​ഐ​​​​പി യോ​​​​ഗ​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ വ​​​​ന്ന​​​​തി​​​​നു​​​ശേ​​​​ഷം...

പ്രഭാത വാർത്തകൾ 2026 മെയ് 12

2026 ഏപ്രിൽ 12 മെയ് ചൊവ്വ 1199 മേടം 28 വാർത്തകൾ 📰👉 കൈക്കൂലി വാങ്ങവെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്....

പ്രഭാത വാർത്തകൾ 2026 മെയ് 10

2026 ഏപ്രിൽ 10 മെയ് ഞായർ 1199 മേടം 26 വാർത്തകൾ 📰👉 വി ഡി സതീശനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്തിയതില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് നീക്കം. ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയതില്‍...

പ്രഭാത വാർത്തകൾ 2026 മെയ് 09

2026 ഏപ്രിൽ 09 മെയ് ശനി 1199 മേടം 26 വാർത്തകൾ 📰👉 സാ​ർ​വ​ത്രി​ക സ​ഭാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ദി​നം ഇ​റ്റ​ലി​യി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി പ്രാ​ർ​ഥി​ച്ചും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ​രി​പാ​ല​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. 📰👉...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img