Kerala

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് 30ന് നടക്കും. 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 12നാണ് സൂക്ഷ്മപരിശോധന. 15 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ 31ന് നടക്കുമെന്നും സംസ്ഥാന...

‘ക്രിസ്ത്യാനിയുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല’- മാര്‍ തോമസ് തറയില്‍

ക്രിസ്ത്യാനി വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല, 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോ: കുറിപ്പുമായി മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി: 'കക്കുകളി' നാടകത്തിലും 'കേരള സ്റ്റോറി' സിനിമയിലും ഭരണ പ്രതിപക്ഷങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ...

കെ സ്റ്റോറിലേക്ക് മാറാൻ സന്നദ്ധത അറിയിച്ച് റേഷൻ കടകൾ

പൊതുവിതരണ രംഗത്ത് സർക്കാർ തുടങ്ങുന്ന കെ സ്റ്റോറിലേക്ക് മാറാൻ സന്നദ്ധത അറിയിച്ച് നിരവധി റേഷൻ കടകൾ. ഇതുവരെ 837 റേഷൻ കടകളാണ് കെ സ്റ്റോറിലേക്ക് മാറാൻ സന്നദ്ധത അറിയിച്ചത്. ഈ മാ സം...

പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ വൻ തിരക്ക്.

പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ വൻ തിരക്ക്. സംസ്ഥാനത്ത് അക്ഷയ പൊതുജനസേവന കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നു. പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താന്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതാണ് തിരക്ക് വര്‍ധിക്കുവാന്‍ കാരണം. കേന്ദ്ര ഐ.ടി...

പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ നിയമഭേദഗതി

ക്രിമിനൽ കേസിൽ പ്രതികളായ പൊലീസുകാരെ കോടതി വിധിക്കു കാത്തു നിൽക്കാതെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമ ഭേദഗതിക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. ഇതിന്റെ കരട് വിജ്ഞാപനം PSC അംഗീകരിച്ചാലുടൻ ഉത്തരവ് പ്രാബല്യത്തിലാകും. കോടതിയിൽ...

കെഎൻ സതീഷ് ഐഎഎസ് അന്തരിച്ചു

മുൻ ഗവൺമെന്റ് സെക്രട്ടറിയും തിരുവനന്തപുരം, കാസർകോട് ജില്ലകളിലെ കളക്ടറുമായിരുന്ന കെഎൻ സതീഷ് ഐഎഎസ് (62) അന്തരിച്ചു. ദില്ലിയിൽ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തഹസിൽദാറായി റവന്യു വകുപ്പിൽ...

വടം വലി മത്സരം കാവുംകണ്ടത്ത്

കാവുംകണ്ടം : എസ്. എം. വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കടനാട് ഫൊറോന കാവുംകണ്ടം യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ചൊവ്വാഴ്ച കാവുംകണ്ടത്ത് വച്ച് വടംവലി മത്സരം നടത്തുന്നു. എസ്. എം....

മുല്ലപ്പെരിയാർ ഡാം 136 അടിയിലേക്ക്; ഉപസമിതി ഇന്ന് സന്ദർശിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിക്ക് മുകളിൽ തുടരുകയാണ്. മേൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img