കാലവർഷമെത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഡാമിലെ ജലനിരപ്പ്. 2306.3...
നാളെ മുതൽ കേരളത്തിൽ കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ എറണാകുളം ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം,...
സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
. അടുത്ത മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...
ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് സമൂഹവിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് (ആന്റി സോഷ്യൽ ഡിസോർഡർ) മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. 3 കാര്യങ്ങളാണ് പ്രധാനമായും സന്ദീപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മനോനിലയെക്കുറിച്ചും റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഇയാളുടെ...
മലപ്പുറത്തെ പൊന്നാനി നിയോജക മണ്ഡലത്തിൽ മാറഞ്ചേരിയിലെ ആളം പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പാലം നിർമിക്കാൻ സ്ഥലം വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്ത് രണ്ട് വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാൻ...
ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട...
കെ ഫോണിനായി കേബിൾ നൽകിയ എൽഎസ് കേബിൾ ഇന്ത്യൻ കമ്പനിയെന്ന് അധികൃതർ. ഒപിജിഡബ്ല്യു കേബിൾ നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന കമ്പനിക്ക് ഹരിയാനയിൽ സ്വന്തമായി പ്ലാന്റുണ്ട്. കേബിളിലെ ഒരുഘടകമാണ് ഒപ്റ്റിക്കൽ യൂണിറ്റ്. ഇതാണ് ടിജിജി...
കേന്ദ്ര അനുമതി കിട്ടിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രക്ക് ഇന്ന് തുടക്കം. അമേരിക്കയും ക്യൂബയുമാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ,ധനമന്ത്രി,...