Kerala

തിരുവനന്തപുരത്ത് നിർമല സീതാരാമനെ മത്സരിപ്പിക്കാൻ ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി നിർമല സീതാരാമനെ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി നീക്കം വന്ദേഭാരതിന്റെ ഉദ്ഘാടകനായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രണ്ടാം മണ്ഡലമായി തിരുവനന്തപുരം തെരഞ്ഞെടുക്കുമെന്ന...

ഷേഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ഷേഖ് ദർവേഷ് സാഹിബിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിർണായക മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഷേഖ് ദർവേഷ് സാഹിബ്. നിലവിൽ ഫയർ...

തക്കാളിയുടെ വിലയിൽ വൻ കുതിപ്പ്, കിലോയ്ക്ക് 100 കടന്നു

സാധാരണക്കാരന്റെ കീശ കാലിയാക്കി സംസ്ഥാനത്ത് തക്കാളിയുടെ വിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ദിവസം കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഒറ്റദിവസം കൊണ്ട് 100 കടന്നു. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക്...

താനൂർ ബോട്ടപകടം; റിപ്പോർട്ട് തേടി ഹൈക്കോടതി

താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ്...

അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ഹർജിയിൽ ഇന്ന് വിധി

അട്ടപ്പാടി മധു വധക്കേസിൽ വിചാരണ. കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുക. വിചാരണ കോടതി...

മുഖ്യമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് ഗവർണർ ആരിഫ് ഖാൻ

മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമെന്ന് പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ച അദ്ദേഹം പൊതുപണം പാഴാക്കിയാണ് യാത്രയെന്നും കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില...

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. ഈമാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെങ്കിപനിയുടെയും എലിപ്പനിയുടെയും സാന്നിധ്യവും ഉണ്ട്. ഈമാസം 3678പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. 165പേരാണ് എലിപ്പനിയ്ക്ക് ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും...

SFI നേതാവിന്റെ വ്യാജ ഡിഗ്രി; പൊലീസ് നടപടി തുടങ്ങി

SFI നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് നടപടി തുടങ്ങി. ഇന്ന് രാവിലെ എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. കെഎസ്യു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിന്മേലാണ് നടപടി. പ്രാഥമിക...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img